Trending Books
Sunday, 28 June 2009
Saturday, 13 June 2009
വ്യാകുലത
അച്ചടി മഷിയും,കടലാസും
ഒഴിവാക്കി
അക്ഷരങ്ങൾ
മാകും പി സിയും
തേടി പോയിരിക്കുന്നു...
മനസ്സും,തലച്ചോറും
ഒഴിവാക്കി
ചിന്തകൾ
എന്ത് തേടി പോകും?
(എങ്ങും പോകരുതേ..)
ഒഴിവാക്കി
അക്ഷരങ്ങൾ
മാകും പി സിയും
തേടി പോയിരിക്കുന്നു...
മനസ്സും,തലച്ചോറും
ഒഴിവാക്കി
ചിന്തകൾ
എന്ത് തേടി പോകും?
(എങ്ങും പോകരുതേ..)
Tuesday, 9 June 2009
എന്റെ വാക്ക് ..
ശബ്ദമില്ലാതെ
കണ്ണ് നനഞ്ഞ്
നെഞ്ചിലലിഞ്ഞു
എന്റെ വാക്ക്...
മൌനം മുറിച്ച്
തമ്മിൽ ചേർത്ത്
മനസ്സ് തുറന്ന്
എന്റെ വാക്ക്...
കണ്ണ് തുറുപ്പിച്ച്
അലറി വിളിച്ച്
ദൂരെക്കോടിച്ച്
തെറിയായ്
എന്റെ വാക്ക് ..
ചേർന്നിരുന്ന്
വിരൽ തൊട്ടറിഞ്ഞ്
പുളകമായ്
എന്റെ വാക്ക്...
കണ്ണ് നനഞ്ഞ്
നെഞ്ചിലലിഞ്ഞു
എന്റെ വാക്ക്...
മൌനം മുറിച്ച്
തമ്മിൽ ചേർത്ത്
മനസ്സ് തുറന്ന്
എന്റെ വാക്ക്...
കണ്ണ് തുറുപ്പിച്ച്
അലറി വിളിച്ച്
ദൂരെക്കോടിച്ച്
തെറിയായ്
എന്റെ വാക്ക് ..
ചേർന്നിരുന്ന്
വിരൽ തൊട്ടറിഞ്ഞ്
പുളകമായ്
എന്റെ വാക്ക്...
Monday, 8 June 2009
ഒരു കല്യാണ കഥ,വൈകി അറിഞ്ഞത്.
ദേ ഒരു കുഞ്ഞിനേം കയ്യില്‍ പിടിച്ചോണ്ടവന്‍,അവന്റെ കല്യാണം കഴിഞ്ഞോ?
എടാ കോപ്പേ എന്നെ കല്യാണം വിളിച്ചില്ല.
"പോടാ പുല്ലേ,രാവിലെ പല്ല് തേച്ചോണ്ട് നിന്നപ്പോഴാ ഞാന്‍ പോലും എന്‍റെ കല്യാണമാണെന്നറിഞ്ഞത്.അന്നേരമാ നിന്നെ വിളിക്കുന്നത്."
അതെന്നാടാ ഉവ്വേ?
അവളെ വീട്ടില്‍ പൂട്ടിയിട്ടേക്കുവാരുന്നല്ലോ?
ആണോ ഞാനറിഞ്ഞില്ല..
എന്നാലങ്ങനെയായിരുന്നു.
വേലക്കാരി അടുക്കളയില്‍ എന്തോ പൊട്ടിച്ചപ്പോള്‍ തള്ള അവളുടെ മുറി പൂട്ടാതെ അങ്ങോട്ടോടി.
ഇട്ടിരുന്ന വേഷത്തില്‍ കയ്യിലുണ്ടായിരുന്ന ഇരുപത് രൂപയും
കൊണ്ടവളും ഇറങ്ങിയോടി ,
പിന്നെ ഒരോട്ടോ പിടിച്ചു ഏറ്റുമാനൂരെത്തി എന്നെ ഫോണ്‍ ചെയ്തപ്പോള്‍ അല്ലേടാ ഞാന്‍ എന്‍റെ കല്യാണമാണെന്നറിഞ്ഞത്.
അത് കൊള്ളാം എന്നിട്ട്?
എന്നിട്ടെന്താ ഞാന്‍ ഉടനെ നമ്മുടെ ബൈക്കേല്‍ നൂറേ നൂറില്‍ പറന്നവിടെത്തി അവളേം പൊക്കി നമ്മുടെ വക്കീലിനേം വിളിച്ചു കായംകുളത്തെത്തി അങ്ങ് രജിസ്റ്റര്‍ ചെയ്തു..
നന്നായി നീ എന്നെ കല്യാണം വിളിക്കാഞ്ഞത്..എന്നിട്ട്
എന്നിട്ടെന്താ അവിടുന്ന് മുങ്ങി സേഫ് ആയ ഒരു സ്ഥലത്തെത്തീട്ട് പിറ്റേന്നു അപ്പനെ വിളിച്ചു പറഞ്ഞു..
ഭയങ്കരാ,അപ്പനെന്നാ പറഞ്ഞെടാ?
എന്നാ പറയാനാ നമ്മുക്കൊന്നും ഒരു "ഗ്രാവിറ്റീം" ഇല്ലാന്ന് പറഞ്ഞു.
ഗ്രാവിറ്റിയോ?
അതേടാ ഗുരുത്വം..
അത് നേരാ,ഒടുവില്‍ അപ്പനും നീ അത് മനസ്സിലാക്കി കൊടുത്തു,പിന്നെ
പിന്നെന്നാടാ അപ്പനങ്ങു ക്ഷമിച്ചു, കുരുത്തക്കേട് കാണിക്കരുത് നേരെ വീട്ടിലോട്ടു വാ കല്യാണം ഫിക്സഡ് ..ഹല്ലാ പിന്നെ
എന്നിട്ട് നീ കുരുത്തക്കേട് കാണിച്ചോ പറ പറ...
ഒന്ന് പോടാ ഉവ്വേ..
അടുത്ത മാസം ഞങ്ങടെ രജിസ്ടര്‍ വാര്‍ഷികമാ.
കുഞ്ഞിനു ഒരു മാസമായി..
മിടുക്കന്‍ കുരുത്തക്കേട് കാണിച്ചല്ലേ ..എടാ,എടാ,ആക്രാന്തം ഉണ്ടെങ്കിലും സംരക്ഷണക്ക് മാര്‍ഗ്ഗങ്ങളറിയാന്‍ മേലാരുന്നോ?
പിന്നെ പ്ലാസ്റ്റിക് കവര്‍ നാക്കില്‍ ചുറ്റീട്ട് ആരെങ്കിലും ബബ്ല്ഗം തിന്ന്വോടാ കന്നാലി.@£$@*&^
താങ്ക്യു ,നീ കല്യാണം വിളിക്കാഞ്ഞത് നന്നായി.
എങ്കിലും നിനക്ക് ഒരായിരം... Happy married life...

Sunday, 7 June 2009
ഫോണ്‍ വിളിച്ചു കൊല്ലുമെന്ന് പറഞ്ഞു!
Dr.സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി വിളിച്ചു.
സുകു:അത് മുഖ്യന്‍ തന്നെയാ വിളിച്ചത്,അല്ലെങ്കില്‍ ആ മിമിക്രിക്കാരനെ അറസ്റ്റു ചെയ്യണം.
Dr.സുകുമാര്‍ അഴീക്കോടിനെതിരെ ഫോണില്‍ വധഭീഷണി.
സുകു:മുഖ്യമന്ത്രിയെ കളിയാക്കിയാല്‍ കൊല്ലുമെന്ന് പറഞ്ഞു,വിളിച്ചയാളെ ഉടന്‍ അറസ്റ്റു ചെയ്യണം.
മലപ്പുറത്ത് നിന്നും ഒരു കോയിന്‍ ബോക്സ് ഫോണ്‍ അറസ്റ്റില്‍!
പോലീസ്:അപ്പം തിന്നാല്‍ മതി കുഴി എണ്ണണ്ട.

Friday, 5 June 2009
ഗൂണ്ട
പണ്ടാരം എന്നാ ഇടിയാ ..
ഇതൊക്കെ ഞങ്ങള്‍ ചെയ്തോണ്ടിരുന്നതല്ല്യോ?
ഗൂണ്ട ആക്ട് മണ്ണാങ്കട്ട
ഞങ്ങളെ പിടിച്ചകത്തിട്ടാല്‍ തീര്‍ന്നോ
14 പേരെ പിടിച്ചു 26 പേരൊളിവില്‍
ആകെ ഇത്രേം പേരെയുള്ളോ.
ചുമ്മാ ആളെ പറ്റിക്കാന്‍
അറിയാതെ പെറ്റിയടിച്ചു വരുന്നവനെ ഇവിടുന്നിറങ്ങി കഴിയുമ്പോള്‍ നിങ്ങള്‍ തന്നെ ഓരോ പേരങ്ങ് തരും.
തേരട്ട തോമ,പൂച്ചാണ്ടി പൈലി,മുള്ളന്‍ ഖാദര്‍
പിന്നെ ഞങ്ങള്‍ ഗൂണ്ടാകളായി.
വിദ്യാര്‍ഥി പ്രക്ഷോഭകര്‍,രാഷ്ട്രീയക്കാര്‍,അബ്കാരികള്‍,ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഇവരെല്ലാം ഗൂണ്ട ആക്ററിന് വെളിയില്‍
കാശുള്ളവനും സ്വാധീനമുള്ളവനും ആക്ററിന് പുറത്ത്..
അവര്‍ക്ക് വേണ്ടി പണിയുന്നവന്‍ അകത്ത് ..
ഹും റാഡിക്കലായ ഒരു മാറ്റം...
ആരും ഗൂണ്ടാകളായി ജനിക്കുന്നില്ല
സി സി കാരും ,ബ്ലേഡ്കാരും,രാഷ്ട്രീയക്കാരും ദാ ഇപ്പോള്‍ സ്വാമിമാരുമാണ്
ഞങ്ങളെ ഗൂണ്ടകളാക്കുന്നത്.... .

Monday, 1 June 2009
മില്‍വീനിയ ഡീന്‍-രക്ഷപെട്ടവരില്‍ അവസാനയാള്‍
1912- ല്‍ മഞ്ഞുമലയില്‍ ഇടിച്ചു ഒരുപാട് പേരുടെ സ്വപ്നങ്ങളും ജോര്‍ജ്കുട്ടിയും അഹങ്കാരവും നഷ്ടപ്പെടുത്തുകയും,1998-ല്‍ ജെയിംസ് കാമറൂണിനും കൂട്ടര്‍ക്കും ഒരുപാട് കാറും ഓസ്‌കാറും സമ്മാനിച്ച ടൈറ്റാനിക് .
ആ ടൈറ്റാനിക്കില്‍ നിന്നും രക്ഷപെട്ട 705 പേരില്‍ അവസാനയാള്‍ മില്‍വീനിയ ഡീന്‍ അന്തരിച്ചു,97 വയസ്സായിരുന്നു.ഇംഗ്ലണ്ടിലെ സതാംപ്ടനിലെ ഒരു നഴ്സിംഗ് കെയര്‍ ഹോമിലായിരുന്നു അന്ത്യം.
ടൈറ്റാനിക് തകര്‍ന്നപ്പോള്‍ വെറും ഒന്പതാഴ്ച്ച പ്രായം,അതിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരി,അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പമായിരുന്നു കുഞ്ഞു മില്‍വീനിയയുടെ യാത്ര.ദുരന്തത്തില്‍ അന്ന് 29 വയസ്സായിരുന്ന അച്ഛന്‍ ബെര്‍ത്രം ഡീനിനെ നഷ്ടമായി,അമ്മ ജോര്‍ജീറ്റയുടെ ധീരതയില്‍ മില്‍വീനയും 2 വയസ്സുകാരനായ ചേട്ടനും രക്ഷപെട്ടു.ചരിത്രത്തിലെ തന്റെ സ്ഥാനം അമ്മയുടെ കഥകളില്‍ കൂടിയാണ് മില്‍വീനിയ അറിഞ്ഞത്.എന്നാല്‍ ടൈറ്റാനിക്കിനെ കുറിച്ചോ താന്‍ അതിലെ യാത്രക്കാരിയായിരുന്നെന്നോ മില്‍വീനിയ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ടൈറ്റാനിക്കിന്റെ അവശിഷ്ട്ടങ്ങള്‍ 1985-ല്‍ കണ്ടെത്തുന്നത് വരെ മില്‍വീനിയ അറിയപ്പെടാതെ സാധാരണക്കാരിയായി കഴിഞ്ഞു പോന്നു.അതിനു ശേഷം ചരിത്ര സെമിനാറുകളിലും ടൈറ്റാനിക് ചര്‍ച്ചകളിലും ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായി മില്‍വീനിയ.എന്നാല്‍ ടൈറ്റാനിക് എന്ന ചലത്ചിത്രം മില്‍വീനിയ കണ്ടിട്ടില്ലത്രെ,അച്ഛന്റെ വിധിയെയും മരണത്തെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുമെന്നതിനാലാണത്രെ കാണാഞ്ഞത്.
ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ദുരിതം മൂലം ടൈറ്റാനിക് എന്ന കപ്പലുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ ലേലം ചെയ്യേണ്ട അവസ്ഥ മില്‍വീനിയക്കുണ്ടായി,വയസ്സ് കാലത്ത് ജീവിക്കാനൊരു മാര്‍ഗ്ഗം,ടൈറ്റാനിക് റിലീഫ് ഫണ്ട് കുടുംബത്തിനു നല്‍കിയ നഷ്ടപരിഹാര തുകയുടെ ബില്ലുകള്‍,അഭയാര്‍ഥിയായി അമേരിക്കയില്‍ എത്തിയപ്പോള്‍ കിട്ടിയ വസ്ത്രങ്ങള്‍ തുടങ്ങിയവ ആ ലേലത്തില്‍ വന്‍ തുകയ്ക്ക് വിറ്റു പോയി.
മില്‍വീനിയ ജീവിതത്തില്‍ നിന്നും ഓര്‍മ്മയിലേക്ക്.
Subscribe to:
Posts (Atom)