Ad

Sunday, 7 June 2009

ഫോണ്‍ വിളിച്ചു കൊല്ലുമെന്ന് പറഞ്ഞു!

Dr.സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി വിളിച്ചു.
സുകു:അത് മുഖ്യന്‍ തന്നെയാ വിളിച്ചത്,അല്ലെങ്കില്‍ ആ മിമിക്രിക്കാരനെ അറസ്റ്റു ചെയ്യണം.

Dr.സുകുമാര്‍ അഴീക്കോടിനെതിരെ ഫോണില്‍ വധഭീഷണി.
സുകു:മുഖ്യമന്ത്രിയെ കളിയാക്കിയാല്‍ കൊല്ലുമെന്ന് പറഞ്ഞു,വിളിച്ചയാളെ ഉടന്‍ അറസ്റ്റു ചെയ്യണം.

മലപ്പുറത്ത്‌ നിന്നും ഒരു കോയിന്‍ ബോക്സ്‌ ഫോണ്‍ അറസ്റ്റില്‍!

പോലീസ്‌:അപ്പം തിന്നാല്‍ മതി കുഴി എണ്ണണ്ട.

7 comments:

junaith said...

ദേ ഇപ്പോള്‍ ഗവര്‍ണര്‍ക്കും വധഭീഷണി...

കൊട്ടോട്ടിക്കാരന്‍... said...

ഈ വധഭീഷണി ഇപ്പൊ പൊതുമതലായോ... ?

hAnLLaLaTh said...

ഞാനും ഒന്ന് വിളിച്ച് നോക്കട്ടെ ...
അഴീക്കോടിന്റെ നമ്പര്‍ ഒന്ന് തന്നെ... :)

മാറുന്ന മലയാളി said...

മുഖ്യമന്ത്രിയ്ക്ക് വല്ല കാര്യവുമുണ്ടാരുന്നോ......ഒന്നു വിരട്ടിയാല്‍ പോരായിരുന്നോ....പാവം അഴീക്കോട് പേടിച്ചത് കണ്ടില്ലെ....

ദീപക് രാജ്|Deepak Raj said...

സുകുമാര്‍ അഴീക്കോടിന് ഇതിന്റെ വല്ല കാര്യവുമുണ്ടോ. സാഹിത്യകാരന്മാര്‍ അവരുടെ പണി ചെയ്‌താല്‍ പോരെ. തത്വമസി. തത്വമില്ലാത്തവസി

അരുണ്‍ കായംകുളം said...

മിക്കവാറും ആ കോയിന്‍ ബോക്സ്‌ ആകണം വിളിച്ചത്

വാഴക്കോടന്‍ ‍// vazhakodan said...

:)