Dr.സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി വിളിച്ചു.
സുകു:അത് മുഖ്യന് തന്നെയാ വിളിച്ചത്,അല്ലെങ്കില്‍ ആ മിമിക്രിക്കാരനെ അറസ്റ്റു ചെയ്യണം.
Dr.സുകുമാര്‍ അഴീക്കോടിനെതിരെ ഫോണില്‍ വധഭീഷണി.
സുകു:മുഖ്യമന്ത്രിയെ കളിയാക്കിയാല്‍ കൊല്ലുമെന്ന് പറഞ്ഞു,വിളിച്ചയാളെ ഉടന്‍ അറസ്റ്റു ചെയ്യണം.
മലപ്പുറത്ത് നിന്നും ഒരു കോയിന് ബോക്സ് ഫോണ്‍ അറസ്റ്റില്‍!
പോലീസ്:അപ്പം തിന്നാല്‍ മതി കുഴി എണ്ണണ്ട.
6 comments:
ദേ ഇപ്പോള്‍ ഗവര്‍ണര്‍ക്കും വധഭീഷണി...
ഈ വധഭീഷണി ഇപ്പൊ പൊതുമതലായോ... ?
ഞാനും ഒന്ന് വിളിച്ച് നോക്കട്ടെ ...
അഴീക്കോടിന്റെ നമ്പര്‍ ഒന്ന് തന്നെ... :)
മുഖ്യമന്ത്രിയ്ക്ക് വല്ല കാര്യവുമുണ്ടാരുന്നോ......ഒന്നു വിരട്ടിയാല്‍ പോരായിരുന്നോ....പാവം അഴീക്കോട് പേടിച്ചത് കണ്ടില്ലെ....
സുകുമാര്‍ അഴീക്കോടിന് ഇതിന്റെ വല്ല കാര്യവുമുണ്ടോ. സാഹിത്യകാരന്മാര് അവരുടെ പണി ചെയ്താല്‍ പോരെ. തത്വമസി. തത്വമില്ലാത്തവസി
മിക്കവാറും ആ കോയിന് ബോക്സ് ആകണം വിളിച്ചത്
Post a Comment