Trending Books

Saturday, 13 June 2009

വ്യാകുലത

അച്ചടി മഷിയും,കടലാസും
ഒഴിവാക്കി
അക്ഷരങ്ങൾ
മാകും പി സിയും
തേടി പോയിരിക്കുന്നു...

മനസ്സും,തലച്ചോറും
ഒഴിവാക്കി
ചിന്തകൾ
എന്ത് തേടി പോകും?
(എങ്ങും പോകരുതേ..)

14 comments:

Junaiths said...

എവിടേലും പോകുമോ? പോയാല്‍ പിന്നെ.

ദീപക് രാജ്|Deepak Raj said...

അപാരം. എന്താ കവിതാ എന്റെ ജുനൈതെ...

Thus Testing said...

ചിന്തകള്‍ എങ്ങോട്ടു പോകാന്‍ അതു ജുനൈതിനു ചുറ്റിപറ്റി തന്നെ നില്കും...കുറഞ്ഞ വരി നല്ല ചിന്ത,,,ആശംസകള്‍

ചേച്ചിപ്പെണ്ണ്‍ said...

അങ്ങിനെ ചിന്തകള്‍ പോയവരാണോ അല്ഷിമെര്സ് രോഗികള്‍ ?

സന്തോഷ്‌ പല്ലശ്ശന said...

അങ്ങിനെ പോയാ പിന്നെ ജുനൈത്ത്‌ എങ്ങിനെ കവിത എഴുതും.....അല്ലെ.....

പാവപ്പെട്ടവൻ said...

അങ്ങിനെ പോയാ പിന്നെ പേനാല്‍ പോകിട്ടും പോടാ ...അത്ര മാത്രം

തോമ്മ said...

bhayankaram...hi hi

siva // ശിവ said...

നല്ല ചിന്ത....

Junaiths said...

എന്റെ വ്യാകുലത പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി.

അരുണ്‍ കരിമുട്ടം said...

എവിടെ പോകാനാ ബോസ്സ്, ഇവിടെ തന്നെ കാണം.ഈ ചിന്തകള്‍..

Sureshkumar Punjhayil said...

Nammale thanne thediyekkam. Manoharam, Ashamsakal...!!!

VEERU said...

Nice....ചിന്തകള് !!!!‍

Kasim Sayed said...

നല്ല കവിത ...
ആശംസകള്‍!!!

Junaiths said...

അരുണ്‍,ശ്രീകുമാര്‍,വീരു,കാസിം സാക്
സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി.