Trending Books

Saturday, 8 December 2012

അനന്തരം





ഞാൻ മരിക്കും, തീർച്ചയായും
നമ്മളെല്ലാവരും മരിക്കും;
എവിടെയോ ഏതോ വാഹനത്തിനു 
ഇന്ധനമായതിൻ ബാക്കിയസ്ഥികൾ
നരവംശശാസ്ത്രജ്ഞരോ, 
അന്യഗ്രഹ ജീവിയോ കണ്ടെത്തും
അപ്പോഴും പങ്കുവെയ്ക്ക്കും സൌഹൃദം;
എൻ നിറം മങ്ങിയ 
പൊടിഞ്ഞ എല്ലുകൾ

10 comments:

സന്തോഷ്‌ പല്ലശ്ശന said...

നമ്മടെ അസ്ഥിപെറുക്കാന്‍ നരംവശശാസ്ത്രജ്ഞര്‍ വരുമോ...? അവര്‍ക്ക് അസ്തിപെറുക്കലാ ജോലി... :)

Anil cheleri kumaran said...

അസ്ഥി വളക്കമ്പനിക്കാർ കൊണ്ടോകും.

തുമ്പി said...

വളരൂ...ആശംസകള്‍

Salim Veemboor സലിം വീമ്പൂര്‍ said...

കൊള്ളാം

ഷാജു അത്താണിക്കല്‍ said...

നമ്മൾ മരിക്കണം

പട്ടേപ്പാടം റാംജി said...

അനന്തരം അങ്ങിനെയൊക്കെയാണ്.

Unknown said...

njaanum marikkum .........

Kalavallabhan said...

ആദ്യത്തേതൊഴിച്ചു ബാക്കിയെല്ലാം സ്വപ്നങ്ങൾ
.

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

അന്ന് ആ നരവംശശാസ്ത്രജ്ഞരോ, അന്യഗ്രഹ ജീവിയോ അത്ഭുതപ്പെടും ഇങ്ങനെയും ചില ജീവികള്‍ :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഹും എല്ലിൽ എല്ലാമുണ്ട്...