tag:blogger.com,1999:blog-564763899690319342024-03-12T23:18:30.832+00:00Junaiths തവികJunaithshttp://www.blogger.com/profile/13800934639455032987noreply@blogger.comBlogger176125tag:blogger.com,1999:blog-56476389969031934.post-29931595181786083062021-12-15T17:43:00.005+00:002023-12-15T20:28:04.652+00:00The Science of Knuckle Cracking ഞൊട്ട
https://youtu.be/5XXSdoDcVFM
ഞൊട്ട
വിടാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? അതിഷ്ടമില്ലാത്ത ചിലരെങ്കിലും കാണും,
അല്ലെങ്കിൽ അതൊരു മോശം സ്വഭാവമായി കരുതുന്നവരുമുണ്ട്.
നമ്മുടെ
ശരീരത്തിലെ ചില സന്ധികൾ വളയ്ക്കുകയും തിരിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ഞൊട്ട
വരുന്നതെന്ന് ആരുടെയെങ്കിലും ആലോചനയിൽ വന്നിട്ടുണ്ടോ? സന്ധികളെ
ചേർത്തുപിടിക്കുന്ന ലിഗമെന്റുകൾ ആവശ്യത്തിലധികം വലിയുന്നതുകൊണ്ടും, Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-25508539435783529712021-12-14T09:22:00.004+00:002021-12-14T09:22:52.444+00:00Juri Goblins and the stolen eyeballs.. യൂറിഭൂതങ്ങളും മോഷ്ടിക്കപ്പെട്ട കണ്ണുകളും...
https://youtu.be/j5P2CoaNP2Y
വൻ
മരങ്ങളാൽ ചുറ്റപ്പെട്ട,
തടാകങ്ങൾ നിറഞ്ഞ ആമസോൺ
കൊടുംകാടുകൾക്കുള്ളിൽ ജീവിക്കുന്ന ആളുകളാണ് സെയ്കോപായകൾ. അവരുടെ ഐതീഹ്യങ്ങൾ
പ്രകാരം നെഓകോയ നദിയിൽ വലിയ, അതീവ രുചികരമായ ഒരു കൂട്ടം മീനുകൾ പാർത്തിരുന്നു.
ഒരിക്കൽ
വലിയൊരു മഴപെയ്ത് വെള്ളം പൊങ്ങിയപ്പോൾ കൂടെ ഈ മീനുകളും ഒഴുകാൻ തുടങ്ങി. നെഓകോയ
നദിയുടെ തീരങ്ങളിൽJunaithshttp://www.blogger.com/profile/13800934639455032987noreply@blogger.com0tag:blogger.com,1999:blog-56476389969031934.post-4068202248922148722021-12-12T21:53:00.000+00:002021-12-14T09:23:19.651+00:00The Epic of Gilgamesh ഗിൽഗമേഷ്: മരണത്തെ അതിജീവിക്കാൻ ശ്രമിച്ച ഉറൂക്കിലെ രാജാവ് https://youtu.be/7oxwc_CCjXIവർഷം
1849, വടക്കൻ ഇറാക്കിലെ നിനവെ എന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകർ ഖനനം
ചെയ്യുകയായിരുന്നു. എന്തായിരുന്നു ഉദ്ദേശം? ബൈബിൾ കഥകൾ
സത്യമാണോയെന്നറിയണം. അതിനുപറ്റിയ തെളിവുകൾ എന്തെങ്കിലും അവിടെ കിട്ടാൻ സാധ്യതയുണ്ടോ
എന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ആ ഖനനത്തിൽ അവർ
കണ്ടെത്തിയത് ലോകത്തെ ഏറ്റവും പഴക്കം ചെന്ന Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com0tag:blogger.com,1999:blog-56476389969031934.post-58537592153162482862021-12-12T21:42:00.003+00:002021-12-14T09:23:30.961+00:00Hot and Spicy Story എരിവിന്റെ കഥ
https://youtu.be/FNTLtFA43tU
എരിയുമ്പോൾ തീ പിടിച്ചത്
പോലെ തോന്നുന്നത് എന്തുകൊണ്ടാണ്?
എന്താണ് സ്പൈസിനസ് അഥവാ
എരിവ്? എരിവ് ഒരു സ്വാദ് ആണെന്നാണോ ഉത്തരം? എന്നാൽ എരിവ്
പുളിയോ, മധുരമോ, കയ്പോ, ചവർപ്പോ പോലൊരു സ്വാദല്ല. എരിവുള്ള വസ്തുക്കൾ കഴിക്കുമ്പോൾ അവയിലെ ചില
പദാർത്ഥങ്ങൾ പോളിമോഡൽ നോസിസെപ്റ്റർ എന്ന
സെൻസറി ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നു. ഈ ന്യൂറോണുകൾ നമ്മുടെ ശരീരമാസകലമുണ്ട്.
Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com0tag:blogger.com,1999:blog-56476389969031934.post-15642451497574253332021-12-12T21:38:00.001+00:002021-12-14T09:23:45.911+00:00The Liver കരൾ
https://youtu.be/h4alUPBUcQ4
ഒന്നരക്കിലോയോളം
ഭാരം വരുന്നതും 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ഫാക്ടറിയെക്കുറിച്ചാണ്
ഇന്നത്തെ വീഡിയോ. ഇത് വേറേയെങ്ങുമല്ല, നമ്മുടെ
ശരീരത്തിനുള്ളിൽ തന്നെയാണത്. നമ്മുടെ കരൾ! മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം
കൂടിയതും, ഏറ്റവും ആവശ്യമുള്ളതുമായ അവയവം. ശരീരത്തിലെ രാസ
പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com0tag:blogger.com,1999:blog-56476389969031934.post-31486348876180934312021-12-12T21:33:00.001+00:002021-12-14T09:23:58.395+00:00How much water do you need to drink?വെള്ളം https://www.youtube.com/watch?v=yWgCgVyoeFQവെള്ളം
വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ. ഒരു പഴഞ്ചൊല്ലാണിത്. വെള്ളം
കുടിച്ചില്ലെങ്കിൽ നമ്മുക്കെന്തു സംഭവിക്കും? ഈ
ലോകത്ത് എല്ലാത്തിലും വെള്ളമുണ്ട്, മണ്ണിന്റെ നനവിൽ, ഐസ് പാളികളിൽ, ജീവന്റെ എല്ലാ കോശങ്ങളിലും
വെള്ളമുണ്ട്. ഭൂപ്രകൃതി, ബി എം ഐ, പ്രായം,
സെക്സ് എന്നിവയ്ക്കനുസരിച്ച് മനുഷ്യശരീരത്തിലെ ജലത്തിന്റെ തോത്
വത്യാസപ്പെടുമെകിലും, അത് Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com0tag:blogger.com,1999:blog-56476389969031934.post-34607921809410268552021-11-29T11:21:00.001+00:002021-11-29T11:21:08.681+00:00CHURULI: AN LJP MOVIE - END SCENE EXPLANATION https://www.youtube.com/watch?v=TMzAMiBQs2oവിനോയ് തോമസിന്റെ
കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥയെ ആസ്പദമാക്കി, എസ്. ഹരീഷിന്റെ തിരക്കഥയിൽ
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന സിനിമ ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ
റിലീസ് ചെയ്തത് മിക്കവരും ഇതിനോടകം കണ്ടുകാണുമല്ലോ. കഥയെപ്പറ്റി ട്രെയിലർ ഇറങ്ങിയ
സമയത്ത് ഒരു വീഡിയോ ചെയ്തിരുന്നതുകൊണ്ട് ഇപ്പോൾ ഒന്നും പറയുന്നില്ല. ഇതിന്റെ
മേക്കിങ്ങിനെപ്പറ്റിയും യാതൊന്നുംJunaithshttp://www.blogger.com/profile/13800934639455032987noreply@blogger.com0tag:blogger.com,1999:blog-56476389969031934.post-35831027170906420242021-11-29T11:12:00.002+00:002021-11-29T11:12:49.586+00:002666: Roberto Bolano https://www.youtube.com/watch?v=URjvJ17DZVA2666റോബർട്ടോ ബൊലാനോയുടെ അവസാന
നോവലാണ് 2666. അദ്ദേഹത്തിന്റെ മരണാനന്തരം 2004ൽ സ്പാനിഷ് ഭാഷയിലാണ് ഈ ബൃഹത് നോവൽ
പ്രസിദ്ധീകരിച്ചത്. 2008ൽ നടാഷാ വിൽമർ ഇത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു. സ്വപ്നവും യാഥാർത്ഥ്യവും ഇടകലർത്തി
എഴുതിയിരിക്കുന്ന ഈ നോവലിന് 2666 എന്ന തലക്കെട്ട് എന്തുകൊണ്ട് നൽകിയെന്ന്
ബൊലാനോയ്ക്ക് മാത്രമേ പറയാൻ സാധിക്കൂ. അൺഫോർചുനേറ്റ്ലി അദ്ദേഹം Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com0tag:blogger.com,1999:blog-56476389969031934.post-12839302899625102162020-08-23T21:50:00.000+01:002020-08-23T21:50:05.785+01:00Seven Days in Linchward Barn - Review by Jessy Scaria Jessy Scaria's ReviewBeing currently engaged in the process of translating into English Junaith Aboobaker's Malayalam novel, Ponon Gombe, I started reading his latest book in English, "Seven Days in Linchward Barn", with a sense of curiosity. And on finishing, my respect for this bilingual author has shot up quite a few notches.He has written a politically and historically relevant novella Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-64977073092090387912020-07-27T20:27:00.005+01:002020-07-27T20:33:11.092+01:00 പുര നിറഞ്ഞ ആൺപിള്ളേർ - ശരത്ത് പയ്യാവൂരിന്റെ കവിതകൾ ഏകാന്തതയുടെ
പലവിധ പടവുകൾ
ഡേവിഡ് റൈസ്മാൻ, നഥാൻ ഗ്ലേസർ റുഏൻ ഡെന്നി
എന്നിവർക്കൊപ്പം, എഴുതിയ ‘ദി ലോൺലി ക്രൌഡ്’ എന്ന പുസ്തകത്തിൽ
മൂന്ന് സാംസ്കാരിക തരങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പാരമ്പര്യ
രീതിയിൽ മുന്നോട്ടു പോകുന്നത്, സ്വയം നീങ്ങുന്നത്, ബാഹ്യ ഇടപെടലുകളാൽ നയിക്കപ്പെടുന്നത്. Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-68328705444297638932020-07-07T20:00:00.000+01:002021-12-14T09:24:15.466+00:00മരിയോ വർഗാസ് യോസയും ഇടികൊണ്ട ഗാബോയും
മരിയോ വർഗാസ് യോസയും ഇടികൊണ്ട ഗാബോയും
മലയാളി വായനക്കാരോട് ലാറ്റിനമേരിക്കൻ
എഴുത്തുകാരെക്കുറിച്ച് പറഞ്ഞു പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല.
പ്രത്യേകിച്ചും മാർക്വേസിനേയോ മരിയോ വർഗാസ് യോസയേയോ പോലുള്ള സാഹിത്യ ഭീമന്മാരെക്കുറിച്ച്.
ഇസബെൽ അലൻഡെ, കാർലോസ്
ഫുവന്റി, ജുവാൻ കാർലോസ് ഒനെറ്റി, അലേഹോ
കാർപെന്റിയർ തുടങ്ങിയ ധാരാളം അതിപ്രശസ്തരായ എഴുത്തുകാരുണ്ടെങ്കിലും ഗാബോയെന്ന്
മലയാളികൾ പോലും സ്നേഹത്തോടെJunaithshttp://www.blogger.com/profile/13800934639455032987noreply@blogger.com2tag:blogger.com,1999:blog-56476389969031934.post-74821105746039722702020-07-07T19:51:00.003+01:002020-07-07T19:52:05.191+01:00ചുരുളിയും കളിഗെമിനാറിലെ കുറ്റവാളികളും
ചുരുളിയും കളിഗെമിനാറിലെ കുറ്റവാളികളും
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന
സിനിമയുടെ ട്രെയിലർ ഇറങ്ങിയത് എല്ലാവരും കണ്ടുകാണുമല്ലോ. വിനോയ് തോമസിന്റെ, 2019 മലയാള മനോരമ
ഓണപ്പതിപ്പിൽ വന്ന, പിന്നീട് മുള്ളരഞ്ഞാണം എന്ന
കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയെ
ആസ്പദമാക്കിയാണ് ലിജോയുടെ സിനിമ.
പോസ്കോ വകുപ്പുപ്രകാരവും, റിസർവ് ഫോറസ്റ്റിൽ മ്ലാവിനെ
വെടിവച്ചതുമായ Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-44402313863213648542019-09-12T07:21:00.000+01:002019-09-12T07:21:22.528+01:00എഡിറ്റിങ് നടക്കുന്ന ആകാശം - പി. ജിംഷാർ
ഉന്മാദത്തിന്റെ എക്കൽഭൂമി
അതിരുകളില്ലാത്ത ആകാശം എന്ന ഉപമ മറക്കേണ്ട കാലമായിരിക്കുന്നു. അവനവന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ എഡിറ്റ് ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. അതുതന്നെയാണ് നദിയിലൂടേയും, ഇദ്രിസിലൂടേയും ജിംഷാർ പറയുന്നത്. ഒരു കൊലപാതകവും, ഒരു ആത്മഹത്യയും രണ്ട് കാലഘട്ടങ്ങളിലെ കോളേജ് മാഗസിനുകളും അവയ്ക്കിടയിലൂടെ സത്യം അറിയാനുള്ള ശ്രമവും, അവ മുന്നോട്ട് വയ്ക്കുന്ന ഭ്രാന്തുകളുമാണ് എഡിറ്റിങ് Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-67685568600494511212019-09-10T18:34:00.000+01:002019-09-10T18:36:37.050+01:00പൊറ്റാളിലെ ഇടവഴികൾ - 2 - അഭിലാഷ് മേലേതിൽ
പൊറ്റാളിലെ ഇടവഴികൾ - 2
പൊറ്റാളിലെ ജനഹിതങ്ങളുടെ വേരുകളാണ് പൊറ്റാൾ രണ്ടിൽ തെളിയുന്നത്. ഒട്ടുമിക്ക കഥാപാത്രങ്ങളുടേയും കൌമാരകാലം. അവനവനെ തിരയുകയും, തിരിച്ചറിയുകയും, ശരീരത്തിനേയും, മനസ്സിനേയും വേർതിരിക്കുകയും ചെയ്യുന്ന നേർത്ത അതിരുകൾ. അതിന്റെ പുറത്തുകൂടി ട്രപ്പീസ് കളിക്കാരുടെ കൃത്യതയോടുകൂടി കടന്നുപോകുന്ന ചിലർ. ഇപ്പോൾ ചരിയുമെന്നും, മറിയുമെന്നുള്ള വിഹ്വലതകൾ അവരിലുണ്ട്. ആ ഞാണിന്മേൽക്കളിയിൽ Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-41168335936120911322019-09-08T10:28:00.002+01:002019-09-08T10:28:47.118+01:00നനഞ്ഞ മണ്ണടരുകൾ - ജോണി മിറാൻഡ
മരിച്ചവരെക്കുറിച്ച് ഓർക്കുമ്പോൾ
ജോണി മിറാൻഡയുടെ മൂന്നാമത്തെ നോവലാണ് നനഞ്ഞ മണ്ണടരുകൾ. മേബിളിന്റെ ഓർമ്മകളിലൂടെ വിടരുന്ന അവരുടെ കുടുംബത്തെക്കുറിച്ചുള്ള കഥ. മേബിളും റോസിയുമായുള്ള സൌഹൃദത്തിന്റേയും. രഹസ്യങ്ങളുടെ ആമാടപ്പെട്ടിയാണ് റോസി. ഭർത്താവായ പെദിരോച്ചയ്ക്ക് മേബിളിനോടുള്ള പ്രണയത്തിന്റെ രഹസ്യം റോസി വെളിപ്പെടുത്തുന്നത് പെദിരോച്ചയുടെ മരണമടുക്കുമ്പോഴാണ്. അതുവരെ ആ വിവരം റോസിക്ക് മാത്രമറിയുന്ന ഒരു Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-63536114955455221132019-05-28T10:18:00.000+01:002019-05-28T10:18:01.398+01:00
മനുഷ്യബന്ധങ്ങൾക്ക് കുറുകെ കെട്ടിപ്പൊക്കിയ വിഭജനത്തിന്റെ മതിലുകൾ പലതുണ്ട് ചരിത്രത്തിൽ. ബേം എന്ന്
പേരുളള ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ ചിതറിക്കപ്പെട്ടുപോയൊരു സമൂഹത്തിന്റെ കഥയാണ് സഹറാവീയം. നാല് പതിറ്റാണ്ടായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്ന സഹറാവികളെ അന്വേഷിച്ചുള്ള ജെസീക്ക ഒമർ എന്ന യുവതിയുടെ സാഹസിക യാത്രയിലൂടെയാണ് നോവൽ മുന്നേറുന്നത്. Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-81462800518755517992019-02-02T12:14:00.000+00:002019-02-02T12:14:14.585+00:00അലിംഗം - എസ്. ഗിരീഷ് കുമാർ
നടന്മാർ പെൺവേഷം കെട്ടിയതിൽ ആദ്യം ഓർമ്മ വരുന്നത് അവ്വൈ ഷണ്മുഖിയാണ്. ചിലപ്പോൾ, അരോചകമായിത്തോന്നിയ മായാമോഹിനിയും. എന്നാൽ നായികാവേഷങ്ങൾ ചെയ്യാൻ സ്ത്രീകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സ്ത്രീകളെപ്പോലും അൽഭുതപ്പെടുത്തുന്ന രീതിയിൽ നായികാനടനായി അരങ്ങുവാണ ഓച്ചിറ വേലുക്കുട്ടിയുടെ ദന്ദ്വ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് ഗിരീഷ് കുമാർ എഴുതിയ, ഡിസി നോവൽ മത്സരത്തിൽ അവസാന അഞ്ചിൽ സ്ഥാനം നേടിയ, Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com3tag:blogger.com,1999:blog-56476389969031934.post-5522647620447698262019-02-02T12:11:00.001+00:002019-02-02T12:11:37.695+00:00എട്ടാമത്തെ വെളിപാട് - അനൂപ് ശശികുമാർ
എട്ടാമത്തെ വെളിപാട്, അനൂപിന്റെ അർബൻ ഫാന്റസി ലോകം.
ഡ്രാക്കുള, വേർവൂൾഫ്, വ്യാളികൾ തുടങ്ങിയവരുടെ പിൻഗാമികൾ ഒരു ഉടമ്പടിയിൽ പിൻപറ്റി, പരസ്പരം ഇടപെടാതെ അവരവരുടെ കാര്യങ്ങൾ നോക്കി
ജീവിക്കുന്നയിടമാണ് നോവലിന്റെ ഭൂമിക. ഒരു പെൺകുട്ടിയുടെ മരണത്തിന്റെ പ്രഹേളിക അന്വേഷിച്ചുപോകുന്ന ലൂയി കുമ്പാരി തന്റെ തന്നെ തലമുറകളിൽ ഉണ്ടായ ഒരു വിടവ് മനസ്സിലാക്കുന്നതും, നാടിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായേക്കാവുന്ന ഒരുJunaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-55312407800873290352019-02-02T12:07:00.000+00:002019-02-02T12:07:28.281+00:00Patna Blues - Abdullah Khan
Patna blues, the novel, evolves and ride along with Arif Khan, member of a lower middle-class Muslim family from Patna. A 90’s story, elaborating on political and social stigma at that time.
Arif wishes to become an IAS officer, for which he tries hard. He fails after several attempts and surpasses the age too. He is a symbol of middle-class youth who wishes to reach high and fails and Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-61943085253824798242019-02-02T12:01:00.000+00:002019-02-02T12:01:12.294+00:00മാജി- ഹാരീസ് നെന്മേനി
തായ്വ - എങ്ങുമെത്താതെ പോകുമായിരുന്ന ഒരു മനുഷ്യൻ
എനിറ്റാൻ - ആത്മവിശ്വാസത്തിന്റെ, പ്രയത്നത്തിന്റെ, സന്തോഷത്തിന്റെ, നേർപാതയുടെ ബാബാ
മാജി - എപ്പോൾ വേണമെങ്കിലും മനുഷ്യർ കൂട്ടിമുട്ടാവുന്ന ഒരു സത്യം, കാല്പനിക നാമങ്ങൾ പേറുന്ന മനുഷ്യരുടെ, ഗ്രാമങ്ങളുടെ, നഗരങ്ങളുടെ കൂടെ ജലം എന്ന വൻ സത്യത്തെ, മനുഷ്യരുടെ അത്യാഗ്രഹങ്ങളെ, സ്റ്റേറ്റ് എന്ന അധികാരത്തിന്റെ ചതുപ്പിനെ.. ഹിറ്റ്, ഓബി തുടങ്ങിയ എൻ ജി ഓകളെ, Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1tag:blogger.com,1999:blog-56476389969031934.post-49642185383223583292019-01-26T20:04:00.000+00:002019-09-26T11:02:48.994+01:00പതിച്ചി - ആർ ഷഹ്ന
സ്ത്രീയിലെ പല ഭാവങ്ങളെ പല കോണുകളിൽ നിന്നും വീക്ഷിക്കുന്നവയാണ് പതിച്ചിയിലെ പല കഥകളും, എന്തുകൊണ്ട് സ്ത്രീ എന്നൊരു ആന്തരിക ചോദ്യം പലപ്പോഴും ഈ കഥകളെല്ലാം ദ്യോതിപ്പിക്കുന്നു. സമത്വങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുമ്പോഴും അതിനൊരു തുലനാവസ്ഥ എവിടെയെങ്കിലുമുണ്ടോയെന്നും പതിച്ചിയിലെ കഥകളിൽക്കൂടി കഥാകൃത്ത് അന്വേഷിക്കുന്നു. കുറഞ്ഞവാക്കുകൾകൊണ്ട് കൊണ്ട് കടഞ്ഞെടുത്തവയാണ് പതിച്ചി എന്ന സമാഹാരത്തിലെ Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com2tag:blogger.com,1999:blog-56476389969031934.post-15186046132746661622019-01-23T12:54:00.000+00:002019-01-23T12:54:30.874+00:00മരണപുസ്തകം - ഓ. എം. അബൂബക്കർ
സ്വന്തം മരണത്തെക്കുറിച്ച് ഒരിക്കലെങ്കിലും ആലോചിച്ചിട്ടില്ലാത്തവരായി ആരുണ്ട്? എങ്കിലും അടുത്ത നിമിഷം തന്നെ ജീവിതം നമ്മെ അതിൽ നിന്നും വലിച്ചുപുറത്തിടും. പക്ഷേ, ഒ.എം. അബൂബക്കറിന്റെ മരണപുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ മരണമെന്ന ചിന്തയിൽ നിന്നും പുറത്തുകടക്കാൻ കുറേയധികം ദിവസങ്ങൾ വേണ്ടിവന്നു.
പുസ്തകം വായിക്കാനെടുത്ത ദിവസം തന്നെ ഒരു മരണമറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നു. സുഹൃത്തിന്റെ പിതാവ് ഹൃദയാഘാതം Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com2tag:blogger.com,1999:blog-56476389969031934.post-64971996531784266732019-01-23T12:45:00.001+00:002019-01-23T12:45:43.162+00:00കമ്പപ്പോല് - പ്രദീപ് പേരശ്ശന്നൂർ
രാജകുമാരന്റെ കിരീടധാരണത്തിനു മുന്പേ ബലിയര്പ്പിക്കപ്പെടുന്ന അവന്റെ കാമുകിയും മുറം നെയ്തുകാരിയായ സീമന്തിനി. അവളുടെ കുടുംബം ബലിതര്പ്പണത്തിനു വേണ്ടി അവളെ തട്ടിക്കൊണ്ടു പോയതാണെന്ന് കണ്ട ആട്ടിടയന്, എല്ലാവരും തെളിവുകളേതുമില്ലാതെ വധിക്കപ്പെടുന്നു. ആ കുറ്റം ആരോപിച്ചു തടങ്കലിലാക്കപ്പെട്ട പൌരന്. തീര്ച്ചയായും ഈ സാഹചര്യങ്ങള് ആധുനിക കാലത്തും വാര്ത്തകളില് ഇടം പിടിക്കുന്നുണ്ട്.
നിയമം മനുഷ്യനു Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com2tag:blogger.com,1999:blog-56476389969031934.post-21965036743770768592019-01-23T12:35:00.002+00:002019-01-23T12:36:09.315+00:00 ഉടൽഭൌതികം - ഷിനിലാൽ
സിങ്കന്ത്രോപ്പസ് (Zinganthropus) മനുഷ്യർ പ്രാചീനശിലായുഗത്തിൽ ജീവിച്ചിരുന്നവരാണ്, അവിടെനിന്നും ജാവാമനുഷ്യരിലൂടെ, പെക്കിങ് മനുഷ്യരിലൂടെ ഇന്നുകാണുന്ന ഹോമോസാപിയൻസ് വരെയെത്തി നിൽക്കുന്നു മനുഷ്യരുടെ സഞ്ചാര/പരിണാമ പഥങ്ങൾ. യുഗങ്ങൾ നവീനശിലായുഗമെന്നും, വെങ്കലയുഗമെന്നും, ഇരുമ്പുയുഗമെന്നും പരിഷ്ക്കരിക്കപ്പെടുകയും മനുഷ്യർ അവന്റെ ആവാസവ്യവസ്ഥകളിൽ ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com2tag:blogger.com,1999:blog-56476389969031934.post-21774499434622394202019-01-23T12:32:00.000+00:002019-01-23T12:32:33.480+00:00യുദ്ധകാലത്തെ നുണകളും യുവാവായിരുന്ന ഒൻപതു വർഷവും - കരുണാകരൻ
രാമുവും, ശിവനും അച്യുതനും ബോംബെയിലായിരുന്നു, കുവൈറ്റിലായിരുന്നു, ഇറാഖ് അധിനിവേശ സമയത്ത് രക്ഷപെടാൻ ശ്രമിച്ചവരായിരുന്നു. അച്യുതൻ അന്ത്വോൺ അർത്തോയുള്ള നോവൽ കറുത്ത ബുക്കിൽ എഴുതാൻ തുടങ്ങിയ എഴുത്തുകാരൻ ആകാൻ ആഗ്രഹിച്ചവനായിരുന്നു. രാമു കവിയായിരുന്നു. കുറച്ച് കവിതകൾ എഴുതുകയും ചെയ്തു.
ശിവനും രാമുവും പിടിക്കപ്പെട്ടവരായിരുന്നു. അധിനിവേശത്തിന് തൊട്ടുമുൻപ് വരെ സ്കൂളായിരുന്ന ജയിലിൽ Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.com1