വാമ്പയര്‍
ദിവസവും അനേകം ദൈവങ്ങൾ ജനിക്കുകയും, പൂജിക്കപ്പെടുകയും ചെയ്യുന്നയിവിടെ ഒരു ദിവസം,ഞാനുമവരിലൊരാളാവും തണുത്ത കൈകൾ കൊണ്ട്നിന്നെ തൊട്ടു ഞാനറിയും എന്റെ ചോര നിന്റെ ചുണ്ടുകളെ ചുവപ്പിക്കും രുചിയറിഞ്ഞു നുണഞ്ഞുഈ പകലുകളെ നീ സ്വന്തമാക്കൂരുചിയുടെ മൂർദ്ധന്യത്തിൽനീയൊരു കാറ്റ് എവിടെയും ഉറയ്ക്കാത്തൊരാത്മാവ്
11 comments:
അയ്യോ, ആത്മാവേ..എനിക്കു പേടിയാകുന്നേ.... എന്നെ കൊന്നു ചോര കുടിക്കല്ലേ.....
dracula!!!
മാതാവേ,.................!
ജുനൈദ് : നിന്നോട് ഞാന്‍ കൂട്ടില്ല , നീ ഇപ്പൊ ആ വഴി വരാറെ ഇല്ലല്ലോ
എന്നോട് കളിയ്ക്കരുത്........തളയ്ക്കും ഞാന്‍.....
:-)
ദുഷ്ടാ....... യു.. രക്തദാഹി
എവിടെയെങ്കിലും ഉറയ്ക്കൂ
എവിടയാണെന്ന് ചോദിച്ചു ഒരു സ്ക്രാപ്പ് അയച്ചിരുന്നു
അത് കാക്ക കൊത്തിക്കൊണ്ടു പോയി!!
വീണ്ടും താങ്കള്‍ വരുമ്പോള്‍, എനിയ്ക്ക്
ഒന്‍പതു മാസത്തേയ്ക്ക് ഈ വഴി വരാന്‍ പറ്റില്ല.
ഇത് പോലെ നല്ല കവിതകള്‍ തുടരൂ
ഞാന്‍ ഒരുമിച്ചു വായിച്ചു കൊള്ളാം.
:)
വാമ്പയര്‍ ഇന്‍ വെനിസ് ...
ഇതിലെ ,ഇപ്പോ പോയി ..
നല്ല ഭാവന ....
kollam
ജുനാ..നീയിതല്ല ഇതിനപ്പുറവും ചെയ്യും ദുഷ്ടന്......ഒരീസം നിന്നെ എന്റെ കൈയ്യില്‍ കിട്ടും....
മണിചിത്ര താഴ് പണിയിക്കണോ?
Post a Comment