Trending Books

Wednesday, 26 March 2014

പനി











കാടൻ സ്വപ്നങ്ങളുടെ കിടക്കയിൽ
പനി പുതച്ചു കിടക്കുമ്പോൾ
ഉറങ്ങുന്നില്ല
ഉണരുന്നില്ല
ഓർമ്മകൾ,
വെടിയൊച്ച കേട്ട കാക്കക്കൂട്ടമായ്
സ്വസ്ഥതയില്ലാതെ 
ബോധം കറുപ്പിക്കുന്നു

7 comments:

Cv Thankappan said...

സന്ധിബന്ധങ്ങളിലെ വേദനയുടെ അസ്വസ്ഥതയും......
ആശംസകള്‍

പട്ടേപ്പാടം റാംജി said...

സ്വപ്‌നങ്ങള്‍ മാറ്റിപ്പിടിക്കാം

Muralee Mukundan , ബിലാത്തിപട്ടണം said...

രാപ്പനിയായിരുന്നു...അല്ലേ ഭായ് ?

ajith said...

പനിക്കുളിരില്‍!!!

പാന്ഥന്‍ said...

:)

ജയിംസ് സണ്ണി പാറ്റൂർ said...

പനിപടരട്ടെ

സൗഗന്ധികം said...

ദേ.. നല്ല ചൂട് ചുക്ക് കാപ്പി :)


നല്ല കവിത


ശുഭാശംസകൾ....