Ad

Tuesday, 11 March 2014

സൌഹൃദംസൌഹൃദങ്ങൾ,
ചെടികളെ പോലെയാണ്
അവ നടുന്നത് മണ്ണിലല്ല 
ഹൃദയങ്ങളിലാണെന്ന് മാത്രം
അവിടെനിന്നും ദേഹം മുഴുവൻ
പടരുന്ന ഞരമ്പുകളാണ് 
അവയുടെ വേരുകൾ

അതുകൊണ്ടാണ് വേരുറച്ചുപോയ
ചിലത് പിഴുതു മാറ്റുമ്പോൾ
കഠിനമായ് വേദനയെടുക്കുന്നതും
ചോര പൊടിഞ്ഞു നീറുന്നതും

9 comments:

Binu Daniel said...

Very nice....Keep it up....

Vinodkumar Thallasseri said...

അതുകൊണ്ടാണ് വേരുറച്ചുപോയ
ചിലത് പിഴുതു മാറ്റുമ്പോൾ
കഠിനമായ് വേദനയെടുക്കുന്നതും
ചോര പൊടിഞ്ഞു നീറുന്നതും

Good

സന്തോഷ്‌ പല്ലശ്ശന said...

it's true

അനില്‍@ബ്ലോഗ് // anil said...

സത്യം..

Cv Thankappan said...

ഇന്ന് കാലുമാറല്‍ എത്ര ഈസിയായി...
ആശംസകള്‍

ബിലാത്തിപട്ടണം Muralee Mukundan said...

നല്ല സൌഹൃദങ്ങളുടെ യഥാർത്ഥ പൊരുൾ...

Shashi Chirayil said...

അതെ........(എക്കൊ...പലവട്ടം!)

പട്ടേപ്പാടം റാംജി said...

ഇതില്‍ കൂടുതല്‍ സൌഹൃദത്തിനു മറ്റൊരു വ്യാക്കാനമില്ല.
നന്നായിരിക്കുന്നു.

ajith said...

സൌഹൃദങ്ങള്‍ വളരട്ടെ