Trending Books

Sunday, 9 February 2014

ഞാനാരാ മോൻ









‘ഞാനാരാ മോൻ‘ 
എന്നൊരഹങ്കാര-
ചിഹ്നത്തിൽ നിന്നും 
‘ഞാനാരാ‘  
എന്നൊരു ചോദ്യ-
ചിഹ്നത്തിന്റെ 
ആഴത്തിലേക്ക് 
വീഴുന്നൊരു ഞാൻ

6 comments:

ajith said...

അപ്പോ...!!
ജ്ഞാനത്തിലേയ്ക്ക് വീഴുന്ന ഞാന്‍???

പട്ടേപ്പാടം റാംജി said...

ഒരു ചോദ്യചിഹ്നം വരുത്തിവെച്ച ചിന്തയേ.

Cv Thankappan said...

വിവേകമുദിക്കുന്ന ചിന്തയിലേക്ക്....
നന്നായി
ആശംസകള്‍

സൗഗന്ധികം said...

ചില ചോദ്യങ്ങൾക്ക് ചിലനേരം നിലയില്ലാത്ത ആഴം!!

നല്ല കവിത

ശുഭാശംസകൾ.....

Unknown said...

ഇതിന്‍റെ ലൈക്കടിക്കുന്ന കുന്ത്രാണ്ടം എന്തിയേ?....... Like..

Muralee Mukundan , ബിലാത്തിപട്ടണം said...

ആരുമല്ല എന്നുള്ള
ഉത്തരമാണല്ലോ
തീർത്തും ശരിയുത്തരം