Trending Books
Friday, 30 November 2012
വേർതിരിവിന്റെ വര !
അത്താഴ ശേഷം
വലുതായ
വേർതിരിവിന്റെ വര !
അത്താഴ ശേഷം
ഒറ്റയായൊരുവൻ,
ഒറ്റുകാരനായ മറ്റൊരുവൻ.
ഉയിർത്തെഴുനേൽപ്പിന്റെ മായാജാലത്തിൽ
കോടികൾ കൂടിയപ്പോൾ
ഒറ്റുകാരൻ തൂങ്ങിയ മരക്കൊമ്പിൻ താഴെ,
പുഴക്കടിയിൽ തിളങ്ങുന്ന
നാണയ വെട്ടം മാത്രം !
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Labels
കഥ
(15)
കവിത
(123)
മനുഷ്യരെക്കുറിച്ചുള്ള കവിതകൾ
(2)