Trending Books

Friday, 30 November 2012

വേർതിരിവിന്റെ വര !









അത്താഴ ശേഷം വലുതായ 
വേർതിരിവിന്റെ വര !
അത്താഴ ശേഷം 
ഒറ്റയായൊരുവൻ,
ഒറ്റുകാരനായ മറ്റൊരുവൻ. 
ഉയിർത്തെഴുനേൽപ്പിന്റെ മായാജാലത്തിൽ 
കോടികൾ കൂടിയപ്പോൾ 
ഒറ്റുകാരൻ തൂങ്ങിയ മരക്കൊമ്പിൻ താഴെ, 
പുഴക്കടിയിൽ തിളങ്ങുന്ന
നാണയ വെട്ടം മാത്രം !

8 comments:

Unknown said...

Nannnayirikkunnu mashe

ഷാജു അത്താണിക്കല്‍ said...

മത്തായി 1:18

K@nn(())raan*خلي ولي said...

അത്താഴം കഴിക്കേണ്ടിയിരുന്നില്ലെന്ന് ഇപ്പോള്‍ തോന്നുന്നു!

ഒറ്റയായൊരുവനും ഒറ്റുകാരനും പിന്നെ ഒറ്റയാന്‍ എന്ന കവിയും!

Nassar Ambazhekel said...

'ഒറ്റപ്പെട്ട'വന് ഉയർത്തെഴുന്നേൽക്കാം
ഒറ്റുകാരനോ?

ajith said...

ഒറ്റുകാരന്‍.............
അവന്‍ തലകീഴായി വീണ് അവന്റെ കുടലെല്ലാം തെറിച്ചുപോയി

പട്ടേപ്പാടം റാംജി said...

വേര്‍തിരിവിന്റെ വര.

Manoraj said...

ജുനു.. എനിക്ക് അത്ര കത്തിയില്ല.. മിഷിണറികള്‍ക്കെതിരെയുള്ളതാണെന്ന് തോന്നുന്നു :)

Unknown said...

ഗുഡ് ....