hmjnwKvS¬ : hbm{KbpsS IWvSp]nSn¯¯n\p hgnsXfn¨ bp. Fkv imkv{XÚ ³ tdm_À«v ^p ÀtKm«v(92) knbmänense hkXnbn \ncymX\mbn.
ആസിഡ് മഴക്കും മറ്റും കാരണക്കാരനായ നൈട്രിക് ഓക്സൈടിന്റെ രക്തകുഴലുകളെ വികസിപ്പിക്കാനുള്ള കഴിവാണ് വയാഗ്ര എന്ന ലൈംഗിക ഉദ്ധാരണ മാന്ത്രിക മരുന്നിന്റെ ഉല്‍ഭവത്തിലേക്ക് നയിച്ചത്.
ഫുര്‍ഗോട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ....
7 comments:
19 മെയ് 2009 ല്‍ റോബര്‍ട്ട് ഫുര്‍ഗോട്ട് അന്തരിച്ചു .
നൈട്രിക്ക് ഓക്സൈഡ് എന്ന വാതകത്തെ പൊല്ല്യൂട്ടന്റ് എന്ന ദുഷ് പേരില്‍ നിന്ന് രക്ഷപ്പെടുത്തിയ ആദ്യ 4 ശസ്ത്രജ്ഞരില്‍ ഒരാള്‍. മെഡിക്കല്‍ ഫീല്‍ഡില്‍ വിപ്ലവത്തിന് കളമൊരുക്കിയ അവരുടെ കണ്ട് പിടുത്തം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പുത്തന്‍ മേഖലയിലേയ്ക്ക് തേരോട്ടം നടത്തുന്നു. ജീവന്റെ ഉത്ഭവം മുതല്‍ അവസാനം വരെ ഒട്ടു മിക്ക എല്ലാ ജീവല്‍ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നത് ഈ ഒരു വാതകമാണെന്നതാണ് ഫുര്‍ഗോട്ടിനെ അനശ്വരനാക്കുന്നത്.
വയാഗ്ര അതില്‍ ഒന്ന് മാത്രം. പ്രിമെറ്റ്വര്‍ ബേബികളെ രക്ഷിക്കുന്നതില്‍ പ്രധാന പങ്ക് നൈട്രജന്‍ ഡൈ ഓക്സൈഡ് ആണ്. എന്തിനേറേ ശ്വസനം എന്ന പ്രക്രിയയില്‍ ഓക്സിജന്‍, കാര്‍ബണ്‍ ഡൈ ഓക്സൈഡ് എന്നീ രണ്ട് വാതകങ്ങള്‍ മാത്രമല്ല നൈട്രിക്ക് ഓക്സൈഡിന് കൂടി പങ്കുണ്ടെന്ന് ഇന്ന് തെളിഞ്ഞിരിക്കുന്നു.....
വിവരത്തിനു നന്ദി
amitha upayogamano maranakaaranam
പ്രിമെറ്റ്വര്‍ ബേബികള്‍ക്ക് “നൈട്രജന്‍ ഡൈ ഓക്സൈഡ്“ അല്ല നൈട്രിക്ക് ഓക്സൈഡ് ആണ് നല്‍കുന്നത്. തിരുത്തി വായിക്കുവാന്‍ അപേക്ഷിക്കുന്നു.
അമൃത ഹോസ്പിറ്റലില്‍ വയാഗ്രയുടെ ചെറിയ ഡോസ് കൊടുത്ത് ഒരു പ്രിമെറ്റ്വര്‍ ബേബിയെ രക്ഷിച്ചതായി പണ്ട് ഒരു വാര്‍ത്ത കണ്ടിരുന്നു. :)
പ്രിയ മനോജ്
അമൃതയില്‍ അങ്ങനെ ചെയ്തിരുന്നു.എനിക്ക് പരിചയമുള്ള ഒരു പീഡിയാട്രീഷ്യന്‍ ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു.
വളരെ ഉപയോഗപ്രദമാണ് എന്നാണ് പീഡിയാട്രിക് സര്‍ജന്മാരുടെ പക്ഷം.
സന്ദര്‍ശനത്തിന് നന്ദി,
തുടര്‍ന്നും ഉപയോഗപ്രദമായ കമന്റുകളുമായി പ്രോത്സാഹിപ്പിക്കണം .
Post a Comment