18-08-2015 അന്നായിരുന്നു...
പിൻബെഞ്ച് പുസ്തകമായി രൂപം മാറിയത്.. ആദ്യ മധ്യാന്തം കൂടെയുണ്ടായിരുന്ന അജിത്തേട്ടൻ Ajith Neelanjanami , ശിഹാബിക്ക Shihabuddin Poithumkadavu Poithumkadavu , അധ്യക്ഷ പദവി അലങ്കരിച്ച കേരളാ ദോസ്തോവിസ്കി വേണുച്ചേട്ടൻ വേണു വി ദേശം , ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവെച്ച് ഗംഭീരമായ് പിൻബെഞ്ചിനെ പരിചയപ്പെടുത്തിയ ഡോ.ജാബിർ (സീനിയർ കാർഡിയോളജിസ്റ്റ് ലിസി ഹോസ്പിറ്റൽ), പുസ്തകം ഏറ്റുവാങ്ങി, കവിത ചൊല്ലി സ്നേഹിച്ച സെറീന Sereena Rafi .. കവർ സുന്ദരമാക്കിയ പോങ്ങുPongummoodan Vs Hareesh Sivaraman , പോങ്ങൂനേം പേറി തലസ്ഥാനത്തുനിന്നും സമയത്തിന് സ്വിഫ്റ്റായിട്ടെത്തിയ ഹർഷൻ Harshan Teeyem എല്ലാത്തിനും കൂടെ നിന്ന ചിച്ചുക്കുട്ടൻ Muhammed Nizar , തോന്ന്യാസം മാറ്റിവച്ച് ഓടിനടന്ന തോന്ന്യാസി Prasanth Chemmala , തിരക്കുകൾ മാറ്റിവെച്ച് വന്ന നിരഞ്ചേട്ടൻ Niranjan TG , രാമേട്ടൻ Rammohan Paliyath , മനോജേട്ടൻManoj Ravindran Niraksharan , കെ.എൻ ഷാജി , ശ്രീനാഥ് ശങ്കരൻ Sreenath Sankarankutty , രഘു, സുമ Oormila Reghu , ഉമ Uma Rajiv , നമ്പർ തിരഞ്ഞുപിടിച്ച് വിളിച്ച് വന്ന നൊമാദ് Aneesh Ans , സ്വന്തം പാവപ്പെട്ടവൻചാല ക്കോടൻ , ലോഗോസിന്റെ അജിത്ത് Ajith Gangadharan , ഇപ്പോൾ അപ്പൻ ഹുഡ് ആഘോഷിക്കുന്ന അജീഷ് Ajeesh Dasan , കലേഷ് Kalesh Som , മനസ്സ് കൊണ്ട് കൂടെയെപ്പോഴുമുണ്ടായിരുന്ന ജോണേട്ടൻ John Varugheeseഎല്ലാവരും കൂടെ സ്നേഹിച്ച ആ ദിവസമാണ്..പിൻബെഞ്ച് വെളിയിലിട്ടത്..
റൈറ്റേഴ്സ് ഫോറം അയർലന്റ് ന്റെ പേരിൽ മിട്ടുവും Mittu Shibu, അശ്വതിയുംAswathy Plackal , രാജൻ ചിറ്റാറും Rajan Chittar മുൻകൈയെടുത്തു കൊടുത്തുവിട്ട പൂക്കൾ ഇരട്ടി മധുരവുമായി.
പക്ഷെ ഇപ്പോഴും അജീഷിന്റെ ക്ഷണപ്രകാരം പ്രകാശനച്ചടങ്ങിലേക്ക് വരികയും, കവിതകൾ നന്നായെന്ന് പറയുകയും ആശംസിക്കുകയും ചെയ്ത, കഴിഞ്ഞ ദിവസം നമ്മെ വിട്ടു ഈ ലോകവാസം വെടിഞ്ഞ സന്തോഷ് നെടുങ്ങാടി സങ്കടമായി കൂടെ നിൽക്കുന്നു..
5 comments:
ആശംസകള്
ഒരുപാട് ആശംസകൾ....
All the best wishes
എല്ലാ ആശംസകളും അഭിനനന്ദനങ്ങളും
ഒരുപാടിരുപാട് ആശംസകൾ...!
Post a Comment