Trending Books

Wednesday, 30 April 2014

ഹാർട്ട് അറ്റാക്ക്













ഇയ്യിടെയായ് 
ഒരു മുറിവ് ഹൃദയത്തിൽ
വടുവായ് കൂട് കൂട്ടിയിരിക്കുന്നു
ഒരു ജീവനെ ആ കൂട്ടിൽ
പുറം ലോകം കാട്ടാതെ പൂട്ടിയിട്ടുണ്ട്
ഒരു വേദന ഇടയ്ക്കൊക്കെ വന്ന്
വാതിൽക്കൽ മുട്ടുന്നു
എന്റെ ജീവനേ, 
എന്റെ ജീവനേയെന്ന് വിളിച്ച് 
ഒളിച്ചോടാമെന്ന് പറയുന്നു..

5 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഹൃദയ സ്തംഭനം....


ഒരു വേദന ഇടയ്ക്കൊക്കെ വന്ന്
വാതിൽക്കൽ മുട്ടുന്നു
എന്റെ ജീവനേ,
എന്റെ ജീവനേയെന്ന് വിളിച്ച്
ഒളിച്ചോടാമെന്ന് പറയുന്നു..

സൗഗന്ധികം said...

ഷട്ട് അപ്പ് ആൻഡ് ഗെറ്റ് ഔട്ട്... ഗോ റ്റു യുവർ ക്ളാസ്സസ്സ്..!!! എന്നങ്ങ് പറഞ്ഞോളൂ..:)

വളരെ നല്ലൊരു കവിത.ഇഷ്ടമായി.


ശുഭാശംസകൾ.....


പട്ടേപ്പാടം റാംജി said...

വാതില്‍ക്കല്‍ മുട്ടുന്ന ആ പടം കേമന്‍ തന്നെ.
പിന്നെന്തിനാ വരികള്‍.

Cv Thankappan said...

നല്ല വരികള്‍
ആശംസകള്‍

AnuRaj.Ks said...

ഡോണ്ട് വറി ...വെറും ഗ്യാസാണ്.......