Trending Books
Wednesday, 30 April 2014
ഹാർട്ട് അറ്റാക്ക്
ഇയ്യിടെയായ്
ഒരു മുറിവ് ഹൃദയത്തിൽ
വടുവായ് കൂട് കൂട്ടിയിരിക്കുന്നു
ഒരു ജീവനെ ആ കൂട്ടിൽ
പുറം ലോകം കാട്ടാതെ പൂട്ടിയിട്ടുണ്ട്
ഒരു വേദന ഇടയ്ക്കൊക്കെ വന്ന്
വാതിൽക്കൽ മുട്ടുന്നു
എന്റെ ജീവനേ,
എന്റെ ജീവനേയെന്ന് വിളിച്ച്
ഒളിച്ചോടാമെന്ന് പറയുന്നു..
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Labels
കഥ
(15)
കവിത
(123)
മനുഷ്യരെക്കുറിച്ചുള്ള കവിതകൾ
(2)