Trending Books

Saturday, 22 September 2012

ബാന്റെയ്ഡ്



പ്രണയം ഒരു മുറിവെങ്കിൽ
അതു മൂടുന്ന ബാന്റെയ്ഡാണു നീ.. 
അതുകൊണ്ട് തന്നെയാവും 
മുറിവുണങ്ങി വടുവായാലും 
ഇളക്കി മാറ്റുമ്പോൾ 
പിന്നെയും വേദനിക്കുന്നത്....

5 comments:

പട്ടേപ്പാടം റാംജി said...

ശരിതന്നെ.

Unknown said...

എന്തൊരു കണ്ടുപിടുത്തം

Manoraj said...

ഹോ...

മൻസൂർ അബ്ദു ചെറുവാടി said...


ഇടയ്ക്കു വന്നിങ്ങനെ ഓര്‍മ്മപ്പെടുത്തണം ട്ടോ .

Muralee Mukundan , ബിലാത്തിപട്ടണം said...

ആ വേദനയിലും ഒരു സുഖമുണ്ടാകും...
പ്രണയയത്തിന്റെ പരമമായ സുഖം...!