Trending Books

Friday, 7 October 2011

മഞ്ഞുകാലം മരങ്ങളോട് ചെയ്തത്..











മഞ്ഞുകാലം തുണിയുരിച്ച
ഒരു പെണ്മരം
നാണിച്ചു നിൽക്കുന്നു മുറ്റത്ത്,
മഞ്ഞു മുട്ടകൾ നിറഞ്ഞ
കാക്കക്കൂടുകൾ , 
വിടാതെ ചേർത്തുപിടിച്ചിട്ടുണ്ട് ;

സൂര്യന്റെ ചുടു ചുംബനത്തിൽ
പുതുനാമ്പ് വിരിയും വരെ 
മഞ്ഞു കാലമേ,
നീ കടിച്ചിളക്കിയ തോലുമായ്
നിന്നോട് പൊരുതുക 
തന്നെ ചെയ്യും ഈ പെണ്മരം.. 



12 comments:

Unknown said...

Very nice Junaith.. Love the poem

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാ പെണ്മരങ്ങൾക്കും എല്ലാ വിന്റർകാലവും ഇതുപോൽ പൊരുതാൻ കഴിയട്ടെ...

Manoraj said...

ബിലാത്തിപട്ടണത്തിന്റെ കമന്റിനടിയില്‍ ഞാന്‍ ഒപ്പ് വെക്കുന്നു.

സൂര്യന്റെ ചുടു ചുമ്പനത്തില്‍ .. (ചുംബനത്തില്‍) എന്ന് തിരുത്തുമല്ലോ :)

മൻസൂർ അബ്ദു ചെറുവാടി said...

നല്ല വരികള്‍ .ഇഷ്ടായി

അനൂപ്‌ .ടി.എം. said...

പെണ്‍മരങ്ങളുടെ പോരാട്ടം!

Jenith Kachappilly said...

Ennaalum athoru vallaatha cheythaayippoyi :) Nice post, ishttappettu...

Regards
http://jenithakavisheshangal.blogspot.com/

ajami said...

aasamsakal

Prabhan Krishnan said...

പൊരുതുക മരമേ..!
നീ മഞ്ഞിലും മഴയിലും.....!!

എഴുത്ത് ഇഷ്ട്ടായീട്ടോ

ആശംസകളോടെ.പുലരി

ഗീത രാജന്‍ said...

ee penmaram kollam tto..

Anonymous said...

Nice one. All the best
http://neelambari.over-blog.com/

Satheesan OP said...

വരികള്‍ ഇഷ്ടായി

Unknown said...

നല്ല വരികൾ..