Trending Books

Friday 22 October 2010

എ.അയ്യപ്പന്‍

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ .


പ്രിയ കവിക്ക് ആദരാഞ്ജലികള്‍ 
ഓണക്കാഴ്ചകള്‍ എന്ന ചെറുകഥാസമാഹാരമാണ്  ആദ്യകൃതി. ബുദ്ധനും ആട്ടിന്‍കുട്ടിയും, വെയില്‍ , കറുപ്പ് തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സഖീ, മാളമില്ലാത്ത പാമ്പ് , ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍ .ഈ വര്‍ഷത്തെ ആശാന്‍ പുരസ്ക്കാരമുള്‍പ്പെടെ ധാരാളം പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 


7 comments:

Junaiths said...

കവി എ.അയ്യപ്പന്‍ അന്തരിച്ചു,തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ത്ത : മനോരമ

yousufpa said...

വളരെ ലാളിത്യമായി ജീവിച്ചു മരിച്ച മനുഷ്യൻ.കവിതയെ ഒരു പുതിയ തലത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ.അശ്രുവോടെ ആദരാഞ്ജലികൾ.

Sabu Hariharan said...

നഷ്ടം..

chithrakaran:ചിത്രകാരന്‍ said...

ആദരാഞ്ജലികള്‍.

പട്ടേപ്പാടം റാംജി said...

ആദരാഞ്ജലികള്‍.

മുകിൽ said...

കവിക്കു ആദരാഞ്ജലികള്‍.

sreekumar m s said...

ഏത് പെട്ടിയിലാണ് -
നിന്റെ കവിതകളെ ഞങ്ങള്‍ക്കടക്കാന്‍ കഴിയുക ,
ഏത് യുഗത്തിലാണ്
ഹൃദയത്തില്‍ നീ കോറിയ മുറിവുകള്‍ ഞങ്ങള്‍ക്കുണക്കാന്‍ കഴിയുക..