പൊടുന്നനെ നിന്റെ
മുഖവും,ഹൃദയവും
എനിക്ക് പ്രിയപ്പെട്ടതാവുന്നു,
നമ്മുക്ക് നഗരഗോപുരങ്ങളുടെ
മുകളിലൂടെ
സുരതാനന്ദത്തിൽ പറക്കാം
പ്രണയത്തിന്റെ നീർപ്പോളകൾ
പൊട്ടിച്ച് പാനം ചെയ്യാം
പിന്നീട് നിനക്കൊരു
ജീവിതം ബാക്കിയുണ്ടെങ്കിൽ
എന്നെ പരിചയപ്പെടാം.
മുഖവും,ഹൃദയവും
എനിക്ക് പ്രിയപ്പെട്ടതാവുന്നു,
നമ്മുക്ക് നഗരഗോപുരങ്ങളുടെ
മുകളിലൂടെ
സുരതാനന്ദത്തിൽ പറക്കാം
പ്രണയത്തിന്റെ നീർപ്പോളകൾ
പൊട്ടിച്ച് പാനം ചെയ്യാം
പിന്നീട് നിനക്കൊരു
ജീവിതം ബാക്കിയുണ്ടെങ്കിൽ
എന്നെ പരിചയപ്പെടാം.
19 comments:
പൊടുന്നനെ നിന്റെ
മുഖവും,ഹൃദയവും
എനിക്ക് പ്രിയപ്പെട്ടതാവുന്നു
പൊടുന്നനെ
പിറന്ന കവിത.
അതിന്റെ ആഴം എന്നെ അതിശയിപ്പിക്കുന്നു
ഭാവുകങ്ങള്‍ ....
അതെ, ഇന്നു പ്രണയം ഒരു നൈമിഷികമായ ആനന്ദമായി മാറിയിരിക്കുന്നു
നിമിഷപ്രണയത്തിന്റെ നിമിഷകവി :)
ഒന്നു ഞെട്ടിച്ചല്ലൊ ഈ കുഞ്ഞുകവിത..
നന്നായിട്ടുണ്ട് മാഷെ...
വളരെ അർത്ഥമുൾക്കൊള്ളുന്ന വരികൾ...
എനിക്കു വളരെ ഇഷ്ടപ്പെട്ടു എന്നേ, പറയനാവൂ-
കാരണം, കവിത എനിക്കു അംബിളി അമ്മാവനെപ്പോലെയാണ്!
കൊതിപ്പിച്ചു കൊണ്ട്, അനേക കാതന്‍ അകലെ...
കൊള്ളാം junaiths. ഗുഡ്.
ഡാ..
വളരെ ശക്തമാണ് ഈ കുഞ്ഞു വരികള്‍..
വിദേശി ലൈനിലാണല്ലോ ?:) എല്ലാ കുസൃതികളും കഴിഞ്ഞതിനുശേഷം പരിചയപ്പെടല്‍ ! :) :) :)
its nys mashe........
പിന്നീട് നിനക്കൊരു
ജീവിതം ബാക്കിയുണ്ടെങ്കില്‍
എന്നെ പരിചയപ്പെടാം.
കലക്കി മോനെ പക്ഷെ പ്രണയം ഒരു തൊഴിലാക്കരുത്
പ്രണയത്തിന്റെ നീര്‍പ്പോളകള്‍
പൊട്ടിച്ച് പാനം ചെയ്യാം.......
ജുനയുടെ കയ്യൊപ്പ്.......
ഈ വരികളില്‍.....
ചെറിയ വരികളിലും തുടിക്കുന്ന പ്രണയാനുഭവം
പൊടുന്നനെ നിന്റെ
ഈ വരികളും
എനിയ്ക്കാസ്വാദ്യകരമാകുന്നു,
ആശംസകള്‍...
ഉത്തമഗീതം ഓര്‍മ്മ വന്നു..നന്നായി
ചെറിയ കവിത..
വലിയ കാര്യങ്ങള്‍...
kollam........... very good
ജുനൈത്,
നൈമഷീകമായ പ്രണയത്തിന്റെ ഉലച്ചില്‍ നന്നായി എഴുതി...
ആശംസകള്‍
Post a Comment