Ad

Wednesday, 11 February 2009

പ്രണയം

ഞങ്ങള്‍ തമ്മില്‍ കാണാറില്ല
കണ്ടാല്‍ തന്നെ ചിരിക്കാറില്ല
ഒന്നും മിണ്ടാറില്ല
കണ്ണുകള്‍ തമ്മില്‍തമ്മില്‍ ഇടയാറില്ല
എങ്കിലും പ്രണയം വളരുന്നു
മലയിടുക്കില്‍ നിന്നുയരുന്ന മഞ്ഞു പോലെ
മൃത്യുവിന്‍ നിശബ്ദമായ കടന്നുകയറ്റം പോലെ
എങ്ങും തഴുകാതെ സ്വപ്നമായ്..........

No comments: