മഞ്ഞുകാലം തുണിയുരിച്ച
ഒരു പെണ്മരം
നാണിച്ചു നിൽക്കുന്നു മുറ്റത്ത്,
മഞ്ഞു മുട്ടകൾ നിറഞ്ഞ
കാക്കക്കൂടുകൾ ,
വിടാതെ ചേർത്തുപിടിച്ചിട്ടുണ്ട് ;
സൂര്യന്റെ ചുടു ചുംബനത്തിൽ
പുതുനാമ്പ് വിരിയും വരെ
മഞ്ഞു കാലമേ,
നീ കടിച്ചിളക്കിയ തോലുമായ്
നിന്നോട് പൊരുതുക
തന്നെ ചെയ്യും ഈ പെണ്മരം..
Very nice Junaith.. Love the poem
ReplyDeleteഎല്ലാ പെണ്മരങ്ങൾക്കും എല്ലാ വിന്റർകാലവും ഇതുപോൽ പൊരുതാൻ കഴിയട്ടെ...
ReplyDeleteബിലാത്തിപട്ടണത്തിന്റെ കമന്റിനടിയില്‍ ഞാന്‍ ഒപ്പ് വെക്കുന്നു.
ReplyDeleteസൂര്യന്റെ ചുടു ചുമ്പനത്തില്‍ .. (ചുംബനത്തില്‍) എന്ന് തിരുത്തുമല്ലോ :)
നല്ല വരികള്‍ .ഇഷ്ടായി
ReplyDeleteപെണ്‍മരങ്ങളുടെ പോരാട്ടം!
ReplyDeleteEnnaalum athoru vallaatha cheythaayippoyi :) Nice post, ishttappettu...
ReplyDeleteRegards
http://jenithakavisheshangal.blogspot.com/
aasamsakal
ReplyDeleteപൊരുതുക മരമേ..!
ReplyDeleteനീ മഞ്ഞിലും മഴയിലും.....!!
എഴുത്ത് ഇഷ്ട്ടായീട്ടോ
ആശംസകളോടെ.പുലരി
ee penmaram kollam tto..
ReplyDeleteNice one. All the best
ReplyDeletehttp://neelambari.over-blog.com/
വരികള്‍ ഇഷ്ടായി
ReplyDeleteനല്ല വരികൾ..
ReplyDelete