Friday, 15 October 2010

കടല്‍










പുഴയെന്നും കടലിനെ 
തേടുന്നതുകൊണ്ടാവും
കടൽ പെരുകുന്നതും
പുഴ ചുരുങ്ങുന്നതും
ഉപ്പില്ലാത്ത പുഴയെ 
തിന്നു തിന്നു മടുത്ത് 
പെരും തിരയിൽ കിട്ടിയതെല്ലാം
സ്വന്തമുപ്പാക്കി  മാറ്റുന്ന കടൽ.

 .

10 comments:

  1. നമുക്ക് നഷ്ടമാകുന്ന പുഴകള്‍.. ആയിരിക്കാം ജുനു..

    ReplyDelete
  2. നഷ്ടപ്പെടുന്നതിന്റെ ഓർമ്മപ്പെടുത്തൽ. നന്നായിരിക്കുന്നു സ്നേഹിതാ..

    ReplyDelete
  3. നന്നായിരിക്കുന്നു

    ReplyDelete
  4. കടല്‍ എന്നാ ഭീമന്‍ എല്ലാം സ്വന്തമാക്കാന്‍ ചെറുതിനെ എല്ലാം വിഴുങ്ങിക്കൊണ്ടിരിക്കുന്നു.

    ReplyDelete
  5. നഷ്ടം...സുഹൃത്തെ

    ReplyDelete
  6. ഇനിയെന്നാല്‍ പുഴയെ ചുട്ട് തിന്നാം..

    ReplyDelete
  7. നന്നായി സുഹൃത്തേ

    ഇതും നോക്കൂ

    www.jithinraj.in

    ReplyDelete
  8. കടലിനേക്കാൾ വലിയ
    പുഴവിഴുങ്ങികളുള്ള നാടല്ലേ നമ്മുടേത്.

    ReplyDelete
  9. വ്യത്യസ്തമായ വായന. കൊള്ളാം :)

    ReplyDelete

ajunaith@gmail.com