Tuesday, 11 March 2014

സൌഹൃദം



















സൌഹൃദങ്ങൾ,
ചെടികളെ പോലെയാണ്
അവ നടുന്നത് മണ്ണിലല്ല 
ഹൃദയങ്ങളിലാണെന്ന് മാത്രം
അവിടെനിന്നും ദേഹം മുഴുവൻ
പടരുന്ന ഞരമ്പുകളാണ് 
അവയുടെ വേരുകൾ

അതുകൊണ്ടാണ് വേരുറച്ചുപോയ
ചിലത് പിഴുതു മാറ്റുമ്പോൾ
കഠിനമായ് വേദനയെടുക്കുന്നതും
ചോര പൊടിഞ്ഞു നീറുന്നതും

9 comments:

  1. അതുകൊണ്ടാണ് വേരുറച്ചുപോയ
    ചിലത് പിഴുതു മാറ്റുമ്പോൾ
    കഠിനമായ് വേദനയെടുക്കുന്നതും
    ചോര പൊടിഞ്ഞു നീറുന്നതും

    Good

    ReplyDelete
  2. ഇന്ന് കാലുമാറല്‍ എത്ര ഈസിയായി...
    ആശംസകള്‍

    ReplyDelete
  3. നല്ല സൌഹൃദങ്ങളുടെ യഥാർത്ഥ പൊരുൾ...

    ReplyDelete
  4. അതെ........(എക്കൊ...പലവട്ടം!)

    ReplyDelete
  5. ഇതില്‍ കൂടുതല്‍ സൌഹൃദത്തിനു മറ്റൊരു വ്യാക്കാനമില്ല.
    നന്നായിരിക്കുന്നു.

    ReplyDelete
  6. സൌഹൃദങ്ങള്‍ വളരട്ടെ

    ReplyDelete

ajunaith@gmail.com