മുംതാസ്...
ഷാജഹാന്റെയല്ല,കാലത്തിന്റെ മുംതാസ്
കടൽ കരതിന്നു കരുത്തനായ നാൾ
കരൾ കവച്ചെന്നില്‍ കടന്ന നാൾ
വെളുത്ത ഫ്രെയ്മിലെ ചുവന്ന വര പോലെ
തുടയിലെ പോറലുകൾ..
വേലിയിറക്കം,
ഒലിച്ചു പോകുന്നു നാണവും മാനവും
തിരയിലെഴുതിയ കഥയും,പ്രണയവും
നീറ്റലാണ് ബാക്കി,
തരിമണല്‍ തുടയിലുരഞ്ഞ നീറ്റൽ
മുംതാസാണ് ഞാൻ
താജ്മഹൽ കടലില്‍ ഉപ്പു തിന്നുന്നു..
ഉപ്പു തിന്നു പോയ താജ്മഹല്‍,മുംതാസും
ReplyDeleteഒന്നല്ല ഒരുപാട്
"ഒലിച്ചു പോകുന്നു നാണവും മാനവും
ReplyDeleteതിരയിലെഴുതിയ കഥയും,പ്രണയവും"
താജ്മഹല്‍ കടലില്‍ ഉപ്പു തിന്നുന്നു..
കൊള്ളാം.
:)
ReplyDeleteഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും :)
ReplyDeleteപോറലുകള്‍ പോലെ.....
ReplyDeleteനീറ്റലാണ് ബാക്കി
ReplyDeleteനീറ്റലാണ് ബാക്കി,
ReplyDeleteതരിമണല്‍ തുടയിലുരഞ്ഞ നീറ്റല്‍
നന്നായിരിക്കുന്നു.
കാലത്തിന്റെ മുംതാസ്
ReplyDeleteകൊള്ളാം
This comment has been removed by the author.
ReplyDeleteസത്യം പറഞ്ഞാ ആ ലേബല്‍ വായിക്കണ വരേ എന്താന്നു മനസ്സിലായില്ല്. സിനിമ എന്ന ലേബലും മുംതാസ് എന്ന പേരും ബാക്കിവരികളും പിന്നേം വായിച്ചപ്പോഴാ അര്‍ഥം മുഴുവനായത്.
ReplyDeleteഒരു ജനതയെ കടലെടുക്കും.
ReplyDeleteരാകിപ്പൊടിച്ചു കടലില്‍ കളഞ്ഞ ഇരുമ്പുലക്ക
പുല്ലായി കരയില്‍ കിളിര്‍ക്കും
നാശം അനിവാര്യം.
:)
ReplyDeleteഒരു നീറ്റല്‍ ബാക്കിയവുന്നു. മനോഹരമാണീ കൊച്ചുകവിത.
ReplyDelete