tag:blogger.com,1999:blog-56476389969031934.post8971837706503976117..comments2023-10-10T10:12:49.525+01:00Comments on Junaiths തവിക: മരങ്ങൾ പച്ചയാകുന്നത്...(നമ്മളും)Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.comBlogger34125tag:blogger.com,1999:blog-56476389969031934.post-40188672024144916692011-04-18T09:54:39.102+01:002011-04-18T09:54:39.102+01:00വേരുകൾ പ്രണയിക്കട്ടെ മരങ്ങളുടെ പച്ചപ്പ് നിലനിർത്താ...വേരുകൾ പ്രണയിക്കട്ടെ മരങ്ങളുടെ പച്ചപ്പ് നിലനിർത്താൻ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-56476389969031934.post-5997511382307312452011-04-10T14:42:19.072+01:002011-04-10T14:42:19.072+01:00നല്ല കവിത ,ഇഷ്ടമായി..നല്ല കവിത ,ഇഷ്ടമായി..അനുപമhttps://www.blogger.com/profile/18362060519616672805noreply@blogger.comtag:blogger.com,1999:blog-56476389969031934.post-85185074069615985812011-04-06T07:09:39.913+01:002011-04-06T07:09:39.913+01:00ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്ന...ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു ,ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍....
-വീരാന്‍ കുട്ടി

ആശംസകള്‍ സുഹൃത്തേ !!!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-56476389969031934.post-32480331444917937832011-03-27T13:53:00.225+01:002011-03-27T13:53:00.225+01:00"എങ്കിലും നമ്മളറിയാതെ വേരുകള്‍
പരസ്പരം പുണരു..."എങ്കിലും നമ്മളറിയാതെ വേരുകള്‍
പരസ്പരം പുണരുന്നുണ്ടാവും"

നല്ല വരികള്‍...

കവിത നന്നായിട്ടുണ്ട് :)Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-56476389969031934.post-39911749078376806822011-03-27T09:07:42.412+01:002011-03-27T09:07:42.412+01:00നല്ല കവിത.നല്ല കവിത.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-56476389969031934.post-73219506489973805012011-03-25T10:07:48.921+00:002011-03-25T10:07:48.921+00:00നന്നായി ജുനൈത് ....നന്നായി ജുനൈത് ....ജോണ്‍ ചാക്കോ, പൂങ്കാവ്https://www.blogger.com/profile/12595176411888858018noreply@blogger.comtag:blogger.com,1999:blog-56476389969031934.post-11417454360797766652011-03-25T03:50:34.753+00:002011-03-25T03:50:34.753+00:00വേരുകള്‍ പുണരുന്നതും നുഴഞ്ഞ് നോക്കുന്ന പപ്പരാസികള്‍...വേരുകള്‍ പുണരുന്നതും നുഴഞ്ഞ് നോക്കുന്ന പപ്പരാസികള്‍!!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-56476389969031934.post-2259833048409057142011-03-24T21:00:09.932+00:002011-03-24T21:00:09.932+00:00ലളിതമായ ഒരു കാര്യം അതിമനോഹരമായി നല്ല കാവ്യ ഭംഗിയോട...ലളിതമായ ഒരു കാര്യം അതിമനോഹരമായി നല്ല കാവ്യ ഭംഗിയോടെ പറഞ്ഞു. മനസ്സില്‍ തങ്ങി നില്ക്കുന്ന കവിതകള്‍ അപൂര്‍വം. ഇത് തങ്ങിനില്ക്കുക തന്നെ ചെയ്യുംAhttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-56476389969031934.post-48951950502205466892011-03-24T19:04:31.807+00:002011-03-24T19:04:31.807+00:00നന്ദി പ്രിയരേ..നന്ദി പ്രിയരേ..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-56476389969031934.post-54294531492182263502011-03-24T11:26:55.194+00:002011-03-24T11:26:55.194+00:00പ്രണയം വേരുകളില്‍ എത്തി നില്ക്കുന്നുവല്ലൊ
മരങ്ങള്‍...പ്രണയം വേരുകളില്‍ എത്തി നില്ക്കുന്നുവല്ലൊ
മരങ്ങള്‍ പച്ചപ്പോടെ നില്‍ക്കാനും പ്രണയം മരിക്കാതെയും കാത്തു സൂക്ഷിക്കാംprabhahttps://www.blogger.com/profile/00033142499299792381noreply@blogger.comtag:blogger.com,1999:blog-56476389969031934.post-43646487943169109482011-03-24T11:18:21.210+00:002011-03-24T11:18:21.210+00:00നല്ല ഒരു കവിത ...ശരിക്കും ഇഷ്ട്ടായി ......ആ ചിന്തക...നല്ല ഒരു കവിത ...ശരിക്കും ഇഷ്ട്ടായി ......ആ ചിന്തകള്‍ക്ക് മുന്നില്‍ നമസ്കാരംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-56476389969031934.post-86906224267547013012011-03-24T04:38:26.859+00:002011-03-24T04:38:26.859+00:00ഭൂത കാലത്തില്‍ ചുറ്റിത്തിരിയാതെ വര്‍ത്തമാന കാലത്തേ...ഭൂത കാലത്തില്‍ ചുറ്റിത്തിരിയാതെ വര്‍ത്തമാന കാലത്തേക്ക് വാ. കോളാ കുപ്പികളിലേക്കു നിറക്കപെടുവാനുള്ള വിളിയും കാത്തിരിക്കുന്ന അവസാന ജലകണികയും എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വേരുകളുടെ മുറവിളികേള്കാം. അതിനിടയ്ക് പ്രണയിക്കാന്‍.........Anonymoushttps://www.blogger.com/profile/05374451928159265966noreply@blogger.comtag:blogger.com,1999:blog-56476389969031934.post-38109646621162268302011-03-23T21:57:12.458+00:002011-03-23T21:57:12.458+00:00ആഴ്ന്നിറങ്ങിയ പ്രണയാക്ഷരങ്ങള്‍...!
നന്നായിട്ടോ......ആഴ്ന്നിറങ്ങിയ പ്രണയാക്ഷരങ്ങള്‍...!

നന്നായിട്ടോ...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-56476389969031934.post-46574723574810920482011-03-23T16:33:04.908+00:002011-03-23T16:33:04.908+00:00zariyaanu, athukondu maathramaanu pachhayaakunnath...zariyaanu, athukondu maathramaanu pachhayaakunnath.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-56476389969031934.post-79057147974688197772011-03-23T14:27:42.493+00:002011-03-23T14:27:42.493+00:00പച്ചപ്പിനു വേണ്ടിയുള്ള പരക്കംപാച്ചിലുപോലെതന്നെയാണ...പച്ചപ്പിനു വേണ്ടിയുള്ള പരക്കംപാച്ചിലുപോലെതന്നെയാണ് നിലനില്പിനുവേണ്ടിയുള്ള ആഴ്ന്നിറങ്ങലും.
എങ്കിലുംപുണരുന്നുണ്ടാവും.
ഹൃദ്യമായകവിത..ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-56476389969031934.post-78619142585237708592011-03-23T12:48:29.394+00:002011-03-23T12:48:29.394+00:00അതെ വേരുകള്‍ പരസ്പരം പുണരുന്നുടാകും.
നല്ല വരികള്‍....അതെ വേരുകള്‍ പരസ്പരം പുണരുന്നുടാകും.
നല്ല വരികള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-56476389969031934.post-37400388621849191352011-03-23T11:09:27.186+00:002011-03-23T11:09:27.186+00:00മുത്തുഹബീബെ പച്ചക്കു പറയാൻ കഴിയാത്ത പ്രണത്തിന്റെ വ...മുത്തുഹബീബെ പച്ചക്കു പറയാൻ കഴിയാത്ത പ്രണത്തിന്റെ വേരുകൾ പടരുന്നതു പ്രണയമ്പോലാണ് പറഞ്ഞതു .വളരെ നന്നായിരിക്കുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-56476389969031934.post-60614461512673040772011-03-23T09:52:05.802+00:002011-03-23T09:52:05.802+00:00namuku samadhanikam
verukal parasparam punarunnu...namuku samadhanikam

verukal parasparam punarunnundallo
athukondu nammal pachayayi nilanilkunnumundallo

nannayi aa kandupiditham kavithayil konduvannathjainhttps://www.blogger.com/profile/11681256854256777839noreply@blogger.comtag:blogger.com,1999:blog-56476389969031934.post-75942139325939974652011-03-22T18:45:13.577+00:002011-03-22T18:45:13.577+00:00അതുകൊണ്ട് തന്നെ.
സ്നേഹം നശിച്ചാല്‍ ഉണങ്ങിപ്പോകുന്ന...അതുകൊണ്ട് തന്നെ.
സ്നേഹം നശിച്ചാല്‍ ഉണങ്ങിപ്പോകുന്നു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-56476389969031934.post-75567544820685986152011-03-22T18:05:55.066+00:002011-03-22T18:05:55.066+00:00ഇഷ്റ്റായി മച്ചു,ഇഷ്റ്റായി മച്ചു,Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-56476389969031934.post-49634279274617786952011-03-22T17:29:29.090+00:002011-03-22T17:29:29.090+00:00ഹായ് ...മനസ്സില്‍ ഒലിച്ചിറങ്ങുന്ന കവിത ...:)ഹായ് ...മനസ്സില്‍ ഒലിച്ചിറങ്ങുന്ന കവിത ...:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-56476389969031934.post-68631588622026747642011-03-22T15:08:04.869+00:002011-03-22T15:08:04.869+00:00പ്രണയത്തിന്റെ വേരുകളുടെ പടര്‍ച്ച...... ഇഷ്ടായി...
...പ്രണയത്തിന്റെ വേരുകളുടെ പടര്‍ച്ച...... ഇഷ്ടായി...

പകലാ... :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-56476389969031934.post-20828653983281409582011-03-22T15:06:26.238+00:002011-03-22T15:06:26.238+00:00This comment has been removed by the author.Unknownhttps://www.blogger.com/profile/08922005295271848190noreply@blogger.comtag:blogger.com,1999:blog-56476389969031934.post-12408842644541048122011-03-22T14:56:26.461+00:002011-03-22T14:56:26.461+00:00എങ്കിലും നമ്മളറിയാതെ വേരുകള്‍
പരസ്പരം പുണരുന്നുണ്...എങ്കിലും നമ്മളറിയാതെ വേരുകള്‍
പരസ്പരം പുണരുന്നുണ്ടാവും,
അത് കൊണ്ട് മാത്രമാകും
നമ്മുടെ മരങ്ങള്‍ ഇപ്പോഴും
ഇങ്ങനെ പച്ചയായ് നില്‍ക്കുന്നത് .

punch..!Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-56476389969031934.post-2400766288750527742011-03-22T12:10:14.777+00:002011-03-22T12:10:14.777+00:00വേരുകളിലേക്ക് ഇറങ്ങിചെല്ലുന്ന പ്രണയം.
കവിത നന്നായി...വേരുകളിലേക്ക് ഇറങ്ങിചെല്ലുന്ന പ്രണയം.
കവിത നന്നായിട്ടുണ്ട്.
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.com