tag:blogger.com,1999:blog-56476389969031934.post7153588174852871711..comments2023-10-10T10:12:49.525+01:00Comments on Junaiths തവിക: പ്രണയിച്ച് പ്രണയിച്ച്...Junaithshttp://www.blogger.com/profile/13800934639455032987noreply@blogger.comBlogger14125tag:blogger.com,1999:blog-56476389969031934.post-17064846672215343202009-11-25T04:27:26.015+00:002009-11-25T04:27:26.015+00:00പ്രണയം = തിര + കടല്‍ + മഴ ......പ്രണയം = തിര + കടല്‍ + മഴ ......ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-56476389969031934.post-1364976414262885382009-11-21T15:55:39.637+00:002009-11-21T15:55:39.637+00:00പ്രണയിക്കുന്നവര്‍ എല്ലായ്പോളും അവരുടെതായ ലോകത്താണ്...പ്രണയിക്കുന്നവര്‍ എല്ലായ്പോളും അവരുടെതായ ലോകത്താണ്...അല്ലെ..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-56476389969031934.post-51448429997960752982009-11-21T13:38:00.899+00:002009-11-21T13:38:00.899+00:00ഈ ദ്വീപിന്റെ പുറംവാതില്‍
എന്നെന്നേക്കുമായ് അടയട്ട...ഈ ദ്വീപിന്റെ പുറംവാതില്‍
എന്നെന്നേക്കുമായ് അടയട്ടെ
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും
പുറത്തിറങ്ങാന്‍ കഴിയാതെ
ഈ പ്രണയക്കടലില്‍;
ഇതില്‍ ഞാനലിഞ്ഞു തീരട്ടെ

നന്നായിmary lillyhttps://www.blogger.com/profile/12260433869254311425noreply@blogger.comtag:blogger.com,1999:blog-56476389969031934.post-42697028470121844672009-11-21T12:38:21.744+00:002009-11-21T12:38:21.744+00:00എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മ...എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം ...

കോളേജിലേക്ക് നടന്ന ആ പ്രണയ വഴികള്‍ ഓര്‍മ്മിപ്പിച്ചു നീ... കൊള്ളാംവാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-56476389969031934.post-173716845933667562009-11-21T12:24:04.177+00:002009-11-21T12:24:04.177+00:00പയ്യന് പ്രണയിക്കട്ടെ, സന്തോഷേ. ഇങ്ങനെ ഭയപ്പെടുത്ത...പയ്യന് പ്രണയിക്കട്ടെ, സന്തോഷേ. ഇങ്ങനെ ഭയപ്പെടുത്തണോ?Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-56476389969031934.post-43370748701915404062009-11-21T10:09:10.532+00:002009-11-21T10:09:10.532+00:00:) പ്രണയ മഴ...:) പ്രണയ മഴ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-56476389969031934.post-77301270903938479442009-11-20T14:29:00.218+00:002009-11-20T14:29:00.218+00:00നല്ല പ്രണയ വരികള്‍.. ആശംസകള്‍ :)നല്ല പ്രണയ വരികള്‍.. ആശംസകള്‍ :)ഡോക്ടര്‍https://www.blogger.com/profile/12745238166463386198noreply@blogger.comtag:blogger.com,1999:blog-56476389969031934.post-26518146295279746262009-11-20T12:47:14.364+00:002009-11-20T12:47:14.364+00:00എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മ...എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം
മനോഹരം ജുനൈദ് പ്രണയം പെയ്തിറങ്ങുന്ന പോലെ നടന്നുനീങ്ങു ......ഭാവുകങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-56476389969031934.post-23505102246336921792009-11-20T10:42:20.782+00:002009-11-20T10:42:20.782+00:00ജുനാ നീ പ്രണയിക്കൂ.... പക്ഷെ പുരുഷകേന്ദ്രീകൃതമായ ഒ...ജുനാ നീ പ്രണയിക്കൂ.... പക്ഷെ പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതില്‍ നിന്നുകൊണ്ടു അവളുടെ പുറം വാതിലുകള്‍ കൊട്ടിയടച്ച് നീയൊരുക്കിയ പ്രണയ സരിത്തില്‍ മുങ്ങികുളിക്കൂ... (കൈകള്‍കൊണ്ട് നീന്തുന്ന ആഗ്യം കാണിച്ചുകൊണ്ട്.... )

മഴ നനയുന്നതൊക്കെ കൊള്ളാം രണ്ടാളും പനിപിടിച്ചു കിടന്നാല്‍ കൊച്ചിന്റെ കാര്യം ആരു നോക്കും (തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നു).

യ്യോടാ... ഒരു പണയക്കട്ട.... :):)സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-56476389969031934.post-11742335605239999802009-11-20T04:25:22.416+00:002009-11-20T04:25:22.416+00:00സുനാമി പോലെ ഒരു പ്രണയം
കൊള്ളാലോ ചങ്ങാതിസുനാമി പോലെ ഒരു പ്രണയം
കൊള്ളാലോ ചങ്ങാതിരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-56476389969031934.post-58868258381410029722009-11-19T15:45:22.202+00:002009-11-19T15:45:22.202+00:00:):)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-56476389969031934.post-31820022554281242662009-11-19T15:32:42.797+00:002009-11-19T15:32:42.797+00:00നല്ല പ്രണയ കവിത.നല്ല പ്രണയ കവിത.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-56476389969031934.post-14286105049096223752009-11-19T14:47:29.891+00:002009-11-19T14:47:29.891+00:00This comment has been removed by the author.Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-56476389969031934.post-23112976182852676872009-11-19T14:44:31.798+00:002009-11-19T14:44:31.798+00:00നിന്റെ സ്നേഹം മുഴുവന്‍
എന്റെമേല്‍ ചൊരിയൂ,
ഞാന്‍ മു...നിന്റെ സ്നേഹം മുഴുവന്‍
എന്റെമേല്‍ ചൊരിയൂ,
ഞാന്‍ മുന്‍പത്തെക്കാളേറെ സ്വാര്‍ത്ഥന്‍Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.com