ഭൂതവും ഭാവിയുമില്ലാത്ത
വർത്തമാനങ്ങളാണ്
പ്രണയമെന്നറിയുമ്പൊഴേക്കും
തമ്മിൽ കാണാത്ത, കേൾക്കാത്ത
പരസ്പരമറിയാത്ത നാളുകളെത്തും
നീ പ്രണയങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും
ഞാൻ വ്യാകുലപ്പെടുകയും ചെയ്യും
പിന്നീട് നാം നമ്മളെത്തന്നെ പ്രണയിക്കുകയും
നമ്മോട് തന്നെ കലഹിക്കുകയും ചെയ്യും
പ്രണയം ഒരു കലഹമാണ്. അല്ലെങ്കില്‍ അത് പ്രണയമേയല്ല!
ReplyDeleteവര്‍ത്തമാനകാലത്തെ പ്രണയത്തിന്
ReplyDeleteകണ്ണും,കാതും വേണം.
ആശംസകള്‍
ഭാവി ഭാവന മാത്രമാകുന്നു.
ReplyDeleteഭൂതത്തിലും ഇത്തിരി
ReplyDeleteവർത്താനത്തിലും മാത്രമേ പ
പ്രണയം ഉള്ളൂ...ഭാവിയിൽ ഈ
പ്രണയം പിന്നെ പ്രാണം പോകുന്ന പ്രയാസങ്ങളാണ്
ആശംസകള്‍ ..കണ്ണില്ലാത്ത പ്രണയത്തിനും കലഹത്തിനും ..
ReplyDelete