Friday, 4 July 2014

ഉറ്റസുഹൃത്ത്














എന്റെ ഉറ്റ സുഹൃത്ത്
എന്നെപ്പോലെ തന്നെയാണ്
അതേ പൊക്കം, 
അതേ നിറം,
അതേ സംസാരം, 
അതേ പെരുമാറ്റം,
എന്റെയതേ കണ്ണട
അതേ പുള്ളികളുള്ള വെള്ളുത്തയുടുപ്പ്
വരകളുള്ള കറുത്ത പാന്റ്സ്
ഇടതുകഴുത്തിലെ മറുകുപോലും
എന്റെപോലെ തന്നെ
എന്തിന് പേരു പോലും അതുതന്നെ

6 comments:

  1. ഉറ്റ സുഹൃത്ത് ഞാന്‍ തന്നെ...
    ഇനി കണ്ടെത്തിയാല്‍
    അത് ഞാനായിരിക്കണം.

    ReplyDelete
  2. തന്നെപ്പോലെ മറ്റുള്ളവരെയും കാണാന്‍ കഴിയുക!
    ആശംസകള്‍

    ReplyDelete
  3. സുഹൃത്തും ശത്രുവും എല്ലാം ഒരാള്‍

    ReplyDelete
  4. തിരിച്ചറിവുകള്‍ ....നന്നായി ...!

    ReplyDelete

ajunaith@gmail.com