Monday, 2 September 2013

ഞങ്ങളുടെ ആദ്യ മൈക്രൊ ചിത്രം

പുകവലിക്കെതിരെ ഞങ്ങൾ ആദ്യമായ് ചെയ്തൊരു മൈക്രൊ ചിത്രം. എന്റെ മകളും ഇതിലഭിനയിച്ചിരിക്കുന്നു. എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..


4 comments:

  1. വളരെ നന്നായിട്ടുണ്ട്
    ചെറുതാണെങ്കിലും സന്ദേശം പൂര്‍ണ്ണം
    ബലൂണ്‍ സിഗരറ്റിന്റെ മേല്‍ വീണ് പൊട്ടുന്നത് നല്ലൊരു ഐഡിയ ആയിരുന്നു

    മൈക്രൊ വളര്‍ന്ന് മുഴുനീളത്തിലേക്കെത്താന്‍ ആശംസകള്‍

    മോള്‍ക്കും അനുമോദനങ്ങള്‍

    ReplyDelete
  2. നന്ദി അജിത്തേട്ടാ....

    ReplyDelete
  3. ചെറിയ വലയ സന്ദേശം.. ആശംസകൾ

    ReplyDelete
  4. ഭായ് അന്നൈതിന്റെ
    ലിങ്ക് അയച്ചുതന്നപ്പോൾ
    മൊബൈലിൽ 10 മിനിട്ട്
    മാത്രമേ കണ്ടുള്ളൂ..
    സമയക്കുറവുകോണ്ടാണ് കേട്ടൊ
    മോളൂടെ അഭിനയ ചാതുര്യം ബിഗ്
    സ്ക്രീൻ വരെ വളരട്ടെയെന്നാശംസിച്ചുകൊള്ളുന്നൂ..

    ReplyDelete

ajunaith@gmail.com