Saturday, 8 December 2012

അനന്തരം





ഞാൻ മരിക്കും, തീർച്ചയായും
നമ്മളെല്ലാവരും മരിക്കും;
എവിടെയോ ഏതോ വാഹനത്തിനു 
ഇന്ധനമായതിൻ ബാക്കിയസ്ഥികൾ
നരവംശശാസ്ത്രജ്ഞരോ, 
അന്യഗ്രഹ ജീവിയോ കണ്ടെത്തും
അപ്പോഴും പങ്കുവെയ്ക്ക്കും സൌഹൃദം;
എൻ നിറം മങ്ങിയ 
പൊടിഞ്ഞ എല്ലുകൾ

10 comments:

  1. നമ്മടെ അസ്ഥിപെറുക്കാന്‍ നരംവശശാസ്ത്രജ്ഞര്‍ വരുമോ...? അവര്‍ക്ക് അസ്തിപെറുക്കലാ ജോലി... :)

    ReplyDelete
  2. അസ്ഥി വളക്കമ്പനിക്കാർ കൊണ്ടോകും.

    ReplyDelete
  3. വളരൂ...ആശംസകള്‍

    ReplyDelete
  4. അനന്തരം അങ്ങിനെയൊക്കെയാണ്.

    ReplyDelete
  5. ആദ്യത്തേതൊഴിച്ചു ബാക്കിയെല്ലാം സ്വപ്നങ്ങൾ
    .

    ReplyDelete
  6. അന്ന് ആ നരവംശശാസ്ത്രജ്ഞരോ, അന്യഗ്രഹ ജീവിയോ അത്ഭുതപ്പെടും ഇങ്ങനെയും ചില ജീവികള്‍ :)

    ReplyDelete

ajunaith@gmail.com