Saturday, 22 September 2012

ബാന്റെയ്ഡ്



പ്രണയം ഒരു മുറിവെങ്കിൽ
അതു മൂടുന്ന ബാന്റെയ്ഡാണു നീ.. 
അതുകൊണ്ട് തന്നെയാവും 
മുറിവുണങ്ങി വടുവായാലും 
ഇളക്കി മാറ്റുമ്പോൾ 
പിന്നെയും വേദനിക്കുന്നത്....

5 comments:

  1. എന്തൊരു കണ്ടുപിടുത്തം

    ReplyDelete

  2. ഇടയ്ക്കു വന്നിങ്ങനെ ഓര്‍മ്മപ്പെടുത്തണം ട്ടോ .

    ReplyDelete
  3. ആ വേദനയിലും ഒരു സുഖമുണ്ടാകും...
    പ്രണയയത്തിന്റെ പരമമായ സുഖം...!

    ReplyDelete

ajunaith@gmail.com