Friday, 28 September 2012
അപ്പൻ
അപ്പനൊന്നു കെട്ടിപ്പിടിച്ചിട്ട്
ഉമ്മ തന്നിട്ട് എത്രനാളായ് ?
ഞങ്ങള്‍ അമിതാഭ് ബച്ചനും,
അഭിഷേക് ബച്ചനുമായിരുന്നെങ്കില്‍
സിനിമയിലെങ്കിലും
കെട്ടിപ്പിടിച്ചേനെ, ഉമ്മതന്നേ
നെ.
Saturday, 22 September 2012
ബാന്റെയ്ഡ്
പ്രണയം ഒരു മുറിവെങ്കിൽ
അതു മൂടുന്ന ബാന്റെയ്ഡാണു നീ..
അതുകൊണ്ട് തന്നെയാവും
മുറിവുണങ്ങി വടുവായാലും
ഇളക്കി മാറ്റുമ്പോൾ
പിന്നെയും വേദനിക്കുന്നത്....
‹
›
Home
View web version