മൂന്ന് ദിവസത്തെ കാര്‍ണിവല്‍ ,
ത്രിശങ്കുവില്‍ സൈലന്സറില്ലാത്തഒരു ബൈക്കിന്റെ കറക്കം
ഒടുക്കത്തെ ഒച്ചയില്‍
പാതാളത്തിലേക്ക് ഒരു കുതിക്കല്‍
ഒരു നിമിഷത്തില്‍ തിരിച്ചും.
ഇടയ്ക്ക്,
ശ്വാസത്തിനായ് ഒരു നിര്‍ത്ത്
പിന്നെ, ഒന്നാഞ്ഞു റെയ്സ് ചെയ്ത്
മരണക്കിണറ്റിലേക്ക് ഒരു
എയ്റോബിക് ഡൈവ് ..
ഹോ! എന്തൊരാശ്വാസം...
വയറു വേദനക്കിപ്പോള്‍ കുറവുണ്ട്..
ശരിക്കും കുറവുണ്ട് .
പടം : ഗൂഗ്ലിയത്
This comment has been removed by the author.
ReplyDeleteഇവിടെയും ഒരു സൈക്കിള്‍!
ReplyDelete:)
അലക്ഷ്യ മായ ജീവിതത്തിലെ വിവേകമില്ലാത്ത ആഘോഷങ്ങളെ യും ജീവിതവസാന ദുരന്തങ്ങളെ യും വരച്ചിരിക്കുന്നു
ReplyDeleteഒരു ഉത്തരാധുനിക ശൈലി
ഹ ഹ .. ഇപ്പോഴല്ലെ പിടിക്കിട്ടിയതു. മരുന്നു അതൊക്കേ തന്നെയല്ലേ??? :)))))
ReplyDeleteThis comment has been removed by the author.
ReplyDeleteബൈ ത ബൈ.. കവിത കൊള്ളാം!!
ReplyDeleteവയറു വേദനയ്ക്ക് പുതിയ മരുന്ന് ,,
ReplyDelete3, 4 തവണ വായിച്ചു നോക്കിയെങ്കിലും ഒന്നും മനസിലായില്ല...
ReplyDeleteഅപ്പൊ അതാണ്ടായത്..സാരല്യ..
ReplyDeleteതലവേദനയ്ക്കുള്ള വല്ല മരുന്നുണ്ടോ?
ReplyDeleteഅങ്ങിനെ മരുന്നും കണ്ടു പിടിച്ചു.
ReplyDeleteമനസ്സിലാകാത്തവര്‍ക്കായി...
ReplyDeleteമൂന്നു ദിവസമായി വയറ്റീന്നു പോകാത്ത ഒരുത്തന്റെ വേദനയാണിവിടെ പ്രതിപാദിച്ചിട്ടുള്ളത്....
സൈലന്സരില്ലാത്ത ബൈക്കിന്റെ മാതിരി മറ്റുള്ളവരെ നാറ്റിച്ചു മൂന്ന് ദിവസം...പിന്നൊരു ഒടുക്കത്തെ ഒരു മുക്കല്‍...വയറു വേദന പോയി...
അസ്ഥാനത്തുള്ള കമന്റാണെന്നറിയാം...എന്നാലും ക്ഷമിക്കുക കൂട്ടുകാരാ...
എന്റെ ജുനൈദേ.. ചാണ്ടിച്ചായനു വരെ മനസ്സിലായി.. ഹി..ഹി..
ReplyDeleteവയറുവേദന മാറിയല്ലോ അല്ലേ.. നന്നായി. വരികള്‍ കൊള്ളാട്ടോ.
ഒരു വേദന അറിയാതിരിക്കണമെങ്കില്‍ അതിലും വലിയ വേദന വരണം ...........
ReplyDeleteകാഴ്ചപ്പാടുകള്‍ .....അല്ലെ?
ചാണ്ടിയുടെ കമന്ടിനടിയില്‍ ഒരു ഒപ്പ്. കവിതയും കമന്റും നന്നായി
ReplyDeleteഹൌ...
ReplyDeleteഒടുക്കത്തെ മുക്കായിരിക്കുമല്ലോ അത്..
എന്നാലും ഇതുവരെ ഒരു കവിയും , സൈലൻസ്സറില്ലാത്ത ബൈക്കിന്റെ ശബ്ദത്തിനെപ്പോൽ ഇതിനെ ഉപമിച്ചിട്ടില്ല കേട്ടൊ ജൂനിയാദ്
puthiya oru reethy nannayittundu
ReplyDeleteവയറുവേദനയാണെന്ന് മനസ്സിലായി.
ReplyDeleteരാത്രി പഴം കഴിച്ചിട്ടുകിടന്നാം മതി..
ReplyDeleteഈ മരുന്ന് കൊള്ളാം ... :)))
ReplyDeleteഹയ് ശുംഭന് :)
ReplyDeleteകണ്ണില്കണ്ടതൊക്കെ വാരി വലിച്ച് തിന്നുകാണും.... :P
ReplyDeleteഞാന്‍ വേറെ എന്തൊക്കെയോ വിചാരിച്ചു വന്നതാ, ചാണ്ടി മാനം കാത്തു!
ReplyDeleteനല്ല കാര്‍ണിവല്‍!
പുതിയ ശൈലി .......ഒട്ടും പ്രതീക്ഷികാതെ ഒരു ട്വിസ്റ്റ് ...:)
ReplyDelete