നീ എന്റെ ലോകം
കീഴ്മേൽ മറിച്ചിരിക്കുന്നു
നിന്റെ സ്നേഹം മുഴുവൻ
എന്റെമേൽ ചൊരിയൂ,
ഞാൻ മുന്‍പത്തെക്കാളേറെ സ്വാർത്ഥൻ
കൈവശക്കാരനെന്ന അഹങ്കാരം
എന്നെ പൊതിഞ്ഞിരിക്കുന്നു
ഈ ദ്വീപിന്റെ പുറംവാതിൽ
എന്നെന്നേക്കുമായ് അടയട്ടെ
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും
പുറത്തിറങ്ങാൻ കഴിയാതെ
ഈ പ്രണയക്കടലിൽ;
ഇതിൽ ഞാനലിഞ്ഞു തീരട്ടെ
എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം
പ്രണയിച്ചു പ്രണയിച്ച്....
പിന്നെയും പ്രണയിച്ച്..
കീഴ്മേൽ മറിച്ചിരിക്കുന്നു
നിന്റെ സ്നേഹം മുഴുവൻ
എന്റെമേൽ ചൊരിയൂ,
ഞാൻ മുന്‍പത്തെക്കാളേറെ സ്വാർത്ഥൻ
കൈവശക്കാരനെന്ന അഹങ്കാരം
എന്നെ പൊതിഞ്ഞിരിക്കുന്നു
ഈ ദ്വീപിന്റെ പുറംവാതിൽ
എന്നെന്നേക്കുമായ് അടയട്ടെ
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും
പുറത്തിറങ്ങാൻ കഴിയാതെ
ഈ പ്രണയക്കടലിൽ;
ഇതിൽ ഞാനലിഞ്ഞു തീരട്ടെ
എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം
പ്രണയിച്ചു പ്രണയിച്ച്....
പിന്നെയും പ്രണയിച്ച്..
നിന്റെ സ്നേഹം മുഴുവന്‍
ReplyDeleteഎന്റെമേല്‍ ചൊരിയൂ,
ഞാന്‍ മുന്‍പത്തെക്കാളേറെ സ്വാര്‍ത്ഥന്‍
This comment has been removed by the author.
ReplyDeleteനല്ല പ്രണയ കവിത.
ReplyDelete:)
ReplyDeleteസുനാമി പോലെ ഒരു പ്രണയം
ReplyDeleteകൊള്ളാലോ ചങ്ങാതി
ജുനാ നീ പ്രണയിക്കൂ.... പക്ഷെ പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതില്‍ നിന്നുകൊണ്ടു അവളുടെ പുറം വാതിലുകള്‍ കൊട്ടിയടച്ച് നീയൊരുക്കിയ പ്രണയ സരിത്തില്‍ മുങ്ങികുളിക്കൂ... (കൈകള്‍കൊണ്ട് നീന്തുന്ന ആഗ്യം കാണിച്ചുകൊണ്ട്.... )
ReplyDeleteമഴ നനയുന്നതൊക്കെ കൊള്ളാം രണ്ടാളും പനിപിടിച്ചു കിടന്നാല്‍ കൊച്ചിന്റെ കാര്യം ആരു നോക്കും (തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നു).
യ്യോടാ... ഒരു പണയക്കട്ട.... :):):)
എന്റെ പ്രണയമേ..
ReplyDeleteകൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം
മനോഹരം ജുനൈദ് പ്രണയം പെയ്തിറങ്ങുന്ന പോലെ നടന്നുനീങ്ങു ......ഭാവുകങ്ങള്‍
നല്ല പ്രണയ വരികള്‍.. ആശംസകള്‍ :)
ReplyDelete:) പ്രണയ മഴ...
ReplyDeleteപയ്യന് പ്രണയിക്കട്ടെ, സന്തോഷേ. ഇങ്ങനെ ഭയപ്പെടുത്തണോ?
ReplyDeleteഎന്റെ പ്രണയമേ..
ReplyDeleteകൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം ...
കോളേജിലേക്ക് നടന്ന ആ പ്രണയ വഴികള്‍ ഓര്‍മ്മിപ്പിച്ചു നീ... കൊള്ളാം
ഈ ദ്വീപിന്റെ പുറംവാതില്‍
ReplyDeleteഎന്നെന്നേക്കുമായ് അടയട്ടെ
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും
പുറത്തിറങ്ങാന്‍ കഴിയാതെ
ഈ പ്രണയക്കടലില്‍;
ഇതില്‍ ഞാനലിഞ്ഞു തീരട്ടെ
നന്നായി
പ്രണയിക്കുന്നവര്‍ എല്ലായ്പോളും അവരുടെതായ ലോകത്താണ്...അല്ലെ..
ReplyDeleteപ്രണയം = തിര + കടല്‍ + മഴ ......
ReplyDelete