Saturday, 13 June 2009

വ്യാകുലത

അച്ചടി മഷിയും,കടലാസും
ഒഴിവാക്കി
അക്ഷരങ്ങൾ
മാകും പി സിയും
തേടി പോയിരിക്കുന്നു...

മനസ്സും,തലച്ചോറും
ഒഴിവാക്കി
ചിന്തകൾ
എന്ത് തേടി പോകും?
(എങ്ങും പോകരുതേ..)

14 comments:

  1. എവിടേലും പോകുമോ? പോയാല്‍ പിന്നെ.

    ReplyDelete
  2. അപാരം. എന്താ കവിതാ എന്റെ ജുനൈതെ...

    ReplyDelete
  3. ചിന്തകള്‍ എങ്ങോട്ടു പോകാന്‍ അതു ജുനൈതിനു ചുറ്റിപറ്റി തന്നെ നില്കും...കുറഞ്ഞ വരി നല്ല ചിന്ത,,,ആശംസകള്‍

    ReplyDelete
  4. അങ്ങിനെ ചിന്തകള്‍ പോയവരാണോ അല്ഷിമെര്സ് രോഗികള്‍ ?

    ReplyDelete
  5. അങ്ങിനെ പോയാ പിന്നെ ജുനൈത്ത്‌ എങ്ങിനെ കവിത എഴുതും.....അല്ലെ.....

    ReplyDelete
  6. അങ്ങിനെ പോയാ പിന്നെ പേനാല്‍ പോകിട്ടും പോടാ ...അത്ര മാത്രം

    ReplyDelete
  7. എന്റെ വ്യാകുലത പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  8. എവിടെ പോകാനാ ബോസ്സ്, ഇവിടെ തന്നെ കാണം.ഈ ചിന്തകള്‍..

    ReplyDelete
  9. Nammale thanne thediyekkam. Manoharam, Ashamsakal...!!!

    ReplyDelete
  10. Nice....ചിന്തകള് !!!!‍

    ReplyDelete
  11. നല്ല കവിത ...
    ആശംസകള്‍!!!

    ReplyDelete
  12. അരുണ്‍,ശ്രീകുമാര്‍,വീരു,കാസിം സാക്
    സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി.

    ReplyDelete

ajunaith@gmail.com