ശബ്ദമില്ലാതെ
കണ്ണ് നനഞ്ഞ്
നെഞ്ചിലലിഞ്ഞു
എന്റെ വാക്ക്...
മൌനം മുറിച്ച്
തമ്മിൽ ചേർത്ത്
മനസ്സ് തുറന്ന്
എന്റെ വാക്ക്...
കണ്ണ് തുറുപ്പിച്ച്
അലറി വിളിച്ച്
ദൂരെക്കോടിച്ച്
തെറിയായ്
എന്റെ വാക്ക് ..
ചേർന്നിരുന്ന്
വിരൽ തൊട്ടറിഞ്ഞ്
പുളകമായ്
എന്റെ വാക്ക്...
കണ്ണ് നനഞ്ഞ്
നെഞ്ചിലലിഞ്ഞു
എന്റെ വാക്ക്...
മൌനം മുറിച്ച്
തമ്മിൽ ചേർത്ത്
മനസ്സ് തുറന്ന്
എന്റെ വാക്ക്...
കണ്ണ് തുറുപ്പിച്ച്
അലറി വിളിച്ച്
ദൂരെക്കോടിച്ച്
തെറിയായ്
എന്റെ വാക്ക് ..
ചേർന്നിരുന്ന്
വിരൽ തൊട്ടറിഞ്ഞ്
പുളകമായ്
എന്റെ വാക്ക്...
ഇങ്ങനെയൊക്കെയാണ് എനിക്ക് എന്റെ വാക്കുകള്‍..
ReplyDeleteചിലപ്പോള്‍ മൌനം,ചിലപ്പോള്‍ നൊമ്പരം,ചിലപ്പോള്‍ രോക്ഷം,ചിലപ്പോള്‍
വാക്ക് എന്റെ മാത്രം സ്വകാര്യത...
വാക്കുകളുടെ നാനാര്‍ഥങ്ങള്‍ ....
ReplyDeleteചിലപ്പോള്‍
ഉച്ചരിക്കാതെ പോയ വാക്കുകളുടെ ശാപങ്ങള്‍ ഉറക്കത്തില്‍ പിന്തുടരുന്നത്
"ശബ്ദമില്ലാതെ
ReplyDeleteകണ്ണ് നനഞ്ഞ്
നെഞ്ചിലലിഞ്ഞു
എന്റെ വാക്ക്..." nice..
ഇഷ്ടമായി നിന്‍റെ വാക്ക്.
ReplyDeleteവാക്കുകളുടെ ഇതിഹാസത്തിലേക്ക് ഇതൊന്നുകൂടി.
ReplyDeleteവാക്കേ !!!!!!!!!!!!!!!!!!!
ReplyDeletehAnLLaLaTh,Alsu,വാഴക്കോടന്‍,Thallasseri,കാപ്പിലാന്‍
ReplyDeleteഎന്റെ വാക്കില്‍ സ്പര്‍ശിച്ച എല്ലാവര്‍ക്കും വളരെയധികം നന്ദി...
വാക്ക് ഒരു വാക്കായി ഒരു വയ്തലയായി വായിക്കും
ReplyDeleteഞാനുമെന്റെ വാക്കിനെ തിരഞ്ഞാണ് നടക്കുന്നത്..
ReplyDeleteee ezhuthukal ..
ReplyDeleteullil thadanju..
neeralaay padarumbol..
oru sukham...
ithente "vaakku"
kavitha nannayirikkunnu especially the last lines
ReplyDeleteഎന്റെ വാക്കേ..
ReplyDeletevery nice...
ReplyDelete